Entertainment

15 വർഷത്തെ സൗഹൃദം, ഒടുവിൽ പ്രണയസാഫല്യം; നടൻ വിശാലിന്റെയും നടി സായ് ധൻഷികയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ വൈറൽ

ചെന്നൈ: തന്റെ 47-ാം ജന്മദിനത്തിൽ ആരാധകർക്ക് ഇരട്ടിമധുരം നൽകി തമിഴ് നടൻ വിശാൽ. പ്രശസ്ത നടി സായ് ധൻഷികയുമായി വിവാഹനിശ്ചയം കഴിഞ്ഞതായി വിശാൽ സാമൂഹിക മാധ്യമങ്ങളിലൂടെ ഔദ്യോഗികമായി അറിയിച്ചു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങളും താരം…

പുതിയ കാർ സ്ഥിരമായി പണിമുടക്കുന്നു; പരസ്യം കണ്ട് വഞ്ചിതനായി, സൂപ്പർതാരങ്ങൾക്കെതിരെ പരാതിയുമായി കാർ ഉടമ

ജയ്പൂർ: ലക്ഷങ്ങൾ മുടക്കി വാങ്ങിയ പുതിയ കാറിന് തുടർച്ചയായി തകരാറുകൾ സംഭവിച്ചതോടെ, കാറിന്റെ പരസ്യത്തിൽ അഭിനയിച്ച ബോളിവുഡ് സൂപ്പർതാരങ്ങളായ ഷാരൂഖ് ഖാനും ദീപിക പദുക്കോണിനുമെതിരെ കേസുമായി ഉടമ. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിലൂടെ തന്നെ വഞ്ചിച്ചുവെന്ന് ആരോപിച്ചാണ് അഭിഭാഷകനായ കൃതി സിങ് താരങ്ങൾക്കെതിരെയും കാർ കമ്പനിക്കെതിരെയും…

Sports

ആർ. അശ്വിൻ ഐ പി എല്ലിൽ നിന്നും വിരമിച്ചു; പുതിയ തുടക്കമെന്ന് താരം

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം രവിചന്ദ്രൻ അശ്വിൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2025 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി കളിച്ച അശ്വിൻ, ഓഗസ്റ്റ് 27-ന് സാമൂഹ്യമാധ്യമമായ എക്സിലൂടെയാണ് തൻ്റെ തീരുമാനം അറിയിച്ചത്. “ഇതൊരു സവിശേഷ ദിനമാണ്, അതിനാൽ…

Technology

ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർക്ക് അതീവ ജാഗ്രതാ നിർദ്ദേശം; ഉടൻ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ പണി കിട്ടും

ന്യൂഡൽഹി: നിങ്ങൾ ഗൂഗിൾ ക്രോം ആണോ ഇന്റർനെറ്റ് ഉപയോഗിക്കാൻ കൂടുതലായി ആശ്രയിക്കുന്നത്? എങ്കിൽ ഒരു നിമിഷം ശ്രദ്ധിക്കുക. ഇന്ത്യയിലെ സൈബർ സുരക്ഷാ ഏജൻസിയായ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നു. ക്രോമിന്റെ പഴയ…

Health

ദിവസവും ഒരുപിടി വാൾനട്ട്: കൊളസ്ട്രോൾ കുറയ്ക്കാം, ഹൃദയത്തെ കാക്കാം

ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും മികച്ച ഒന്നാണ് വാൾനട്ട്. സ്വാദിഷ്ടമായ ഈ ലഘുഭക്ഷണം കേവലം രുചിക്ക് മാത്രമല്ല, ആരോഗ്യഗുണങ്ങളുടെ ഒരു കലവറ കൂടിയാണ്. പ്രോട്ടീൻ, ഫൈബർ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ വാൾനട്ട്, ചീത്ത…

ഇൻസ്റ്റന്റ് നൂഡിൽസ് കഴിച്ച് 13-കാരന് ദാരുണാന്ത്യം; കാരണം ഇതാണ്

കെയ്‌റോ: ഈജിപ്തിൽ നിന്നുള്ള ഹൃദയഭേദകമായ ഒരു സംഭവത്തിൽ, വേവിക്കാത്ത ഇൻസ്റ്റന്റ് നൂഡിൽസ് കഴിച്ച് 13 വയസ്സുകാരൻ മരിച്ചു. മൂന്ന് പാക്കറ്റ് നൂഡിൽസാണ് കുട്ടി കഴിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നൂഡിൽസ് കഴിച്ച് അരമണിക്കൂറിനകം തന്നെ കുട്ടിക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടു തുടങ്ങി. താമസിയാതെ…

National

’34 ചാവേറുകൾ ​ന​ഗരത്തിൽ, 1 കോടി ആളുകളെ കൊല്ലും’; മുംബൈയിൽ വീണ്ടും ബോംബ് ഭീഷണി, ജാഗ്രതാനിര്‍ദേശം!

മുംബൈ: നഗരത്തിൽ സ്ഫോടനം നടത്തുമെന്ന് അവകാശപ്പെട്ട് മുംബൈ ട്രാഫിക് പോലീസിന്റെ വാട്സ്ആപ്പ് നമ്പറിൽ ഭീഷണി സന്ദേശം. ‘ലഷ്കർ-ഇ-ജിഹാദി’ എന്ന സംഘടനയുടെ പേരിലാണ് സന്ദേശം ലഭിച്ചിരിക്കുന്നത്. 34 ചാവേറുകൾ മനുഷ്യ ബോംബുകളായി ​ന​ഗരത്തിൽ സജ്ജമാണെന്നും ഒരു കോടി ആളുകളെ കൊല്ലുമെന്നുമായിരുന്നു ഭീഷണി. ഗണേശോത്സവത്തിന്റെ…

error: Content is protected !!