15 വർഷത്തെ സൗഹൃദം, ഒടുവിൽ പ്രണയസാഫല്യം; നടൻ വിശാലിന്റെയും നടി സായ് ധൻഷികയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ വൈറൽ

ചെന്നൈ: തന്റെ 47-ാം ജന്മദിനത്തിൽ ആരാധകർക്ക് ഇരട്ടിമധുരം നൽകി തമിഴ് നടൻ വിശാൽ. പ്രശസ്ത നടി സായ് ധൻഷികയുമായി വിവാഹനിശ്ചയം കഴിഞ്ഞതായി വിശാൽ…

ജിയോ ഓഹരി വിപണിയിലേക്ക്; ഐപിഒ അടുത്ത വർഷം പകുതിയോടെ, വമ്പൻ പ്രഖ്യാപനവുമായി മുകേഷ് അംബാനി

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോ അടുത്ത വർഷം പകുതിയോടെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുമെന്ന് മുകേഷ് അംബാനി…

യെമനിൽ വൻ തിരിച്ചടി; ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹൂതി പ്രധാനമന്ത്രി കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

സന: യെമനിലെ ഹൂതി ഭരണകൂടത്തിന് കനത്ത തിരിച്ചടിയായി പ്രധാനമന്ത്രി അഹമ്മദ് അൽ-റഹാവി ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യെമൻ തലസ്ഥാനമായ സനയിലെ ഒരു…

പുതിയ കാർ സ്ഥിരമായി പണിമുടക്കുന്നു; പരസ്യം കണ്ട് വഞ്ചിതനായി, സൂപ്പർതാരങ്ങൾക്കെതിരെ പരാതിയുമായി കാർ ഉടമ

ജയ്പൂർ: ലക്ഷങ്ങൾ മുടക്കി വാങ്ങിയ പുതിയ കാറിന് തുടർച്ചയായി തകരാറുകൾ സംഭവിച്ചതോടെ, കാറിന്റെ പരസ്യത്തിൽ അഭിനയിച്ച ബോളിവുഡ് സൂപ്പർതാരങ്ങളായ ഷാരൂഖ് ഖാനും ദീപിക…

കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ സംഭവം: നടി ലക്ഷ്മി മേനോനും പ്രതി, ഒളിവിലെന്ന് സൂചന

കൊച്ചി: ഐടി ജീവനക്കാരനെ നടുറോഡിൽ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ പ്രമുഖ നടി ലക്ഷ്മി മേനോനും പ്രതി. സംഭവത്തിൽ ലക്ഷ്മി മേനോന്റെ പങ്കാളിത്തം…

‘ഓണം ഹിന്ദുക്കളുടെ ആചാരം, നമ്മുടെ കുട്ടികൾ പങ്കെടുക്കരുത്’; അധ്യാപികമാരുടെ ശബ്ദസന്ദേശം വൻ വിവാദത്തിൽ, പോലീസ് അന്വേഷണം

കുന്നംകുളം: ഓണാഘോഷം ഹിന്ദു മതവിശ്വാസികളുടെ ആചാരമാണെന്നും അതിനാൽ മുസ്ലീം വിദ്യാർത്ഥികളെ അതിൽ പങ്കെടുപ്പിക്കരുതെന്നും ആവശ്യപ്പെട്ട് അധ്യാപകർ രക്ഷിതാക്കൾക്ക് അയച്ച ശബ്ദസന്ദേശം വൻ വിവാദത്തിൽ.…

പരിപാടിക്കിടെ ഹൃദയാഘാതം; നടനും അവതാരകനുമായ രാജേഷ് കേശവൻ ഗുരുതരാവസ്ഥയിൽ

കൊച്ചി: നടനും പ്രശസ്ത അവതാരകനുമായ രാജേഷ് കേശവന്റെ ആരോഗ്യനില ഹൃദയാഘാതത്തെ തുടർന്ന് അതീവ ഗുരുതരമായി തുടരുന്നു. മൂന്ന് ദിവസം മുൻപ് കൊച്ചിയിൽ ഒരു…

സർക്കാർ ജീവനക്കാർക്ക് ഓണസമ്മാനം!! ബോണസും ഉത്സവബത്തയും വർധിപ്പിച്ചു, 20,000 രൂപ അഡ്വാൻസും..

തിരുവനന്തപുരം: ഓണക്കാലത്ത് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ആശ്വാസമായി സർക്കാരിന്റെ ഓണസമ്മാനം. ഈ വർഷത്തെ ഓണം ബോണസ് 500 രൂപ വർധിപ്പിച്ച് 4,500 രൂപയാക്കി.…

പൊന്നോണം വരവായി..ഓണത്തെ വരവേൽക്കാൻ ഒരുങ്ങി മലയാളികൾ, ഇന്ന് അത്തം പിറന്നു!

കൊച്ചി: മലയാളിയുടെ മുറ്റങ്ങളിൽ പൂക്കളങ്ങൾ വിരിയുന്ന, സമൃദ്ധിയുടെയും ആഘോഷത്തിന്റെയും 10 ദിനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് അത്തം. തിരുവോണത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ഇതോടെ…

ധർമ്മസ്ഥല കേസിൽ വൻ ട്വിസ്റ്റ്; കൂട്ടക്കൊലപാതകം ആരോപിച്ച പരാതിക്കാരൻ അറസ്റ്റിൽ!

ധർമ്മസ്ഥല (കർണാടക): കർണാടകയെ നടുക്കിയ ധർമ്മസ്ഥല കൂട്ടബലാത്സംഗ, കൊലപാതക ആരോപണങ്ങളിൽ നിർണ്ണായക വഴിത്തിരിവ്. കേസിൽ പരാതിക്കാരനായ മുൻ ശുചീകരണ തൊഴിലാളിയെ പ്രത്യേക അന്വേഷണ…

‘മെസി വരും ട്ടാ..’; കാത്തിരിപ്പിന് വിരാമം, അർജന്റീന ടീം സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക്!

തിരുവനന്തപുരം: കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഇതിഹാസ താരം ലയണൽ മെസിയും അർജന്റീന ഫുട്ബോൾ ടീമും കേരളത്തിലേക്ക്. 2025 നവംബറിൽ ടീം…

തെരുവുനായ വിഷയത്തിൽ സുപ്രധാന നിർദ്ദേശവുമായി സുപ്രീം കോടതി

ന്യൂഡൽഹി: തെരുവുനായ വിഷയത്തിൽ സുപ്രധാന നിർദ്ദേശവുമായി സുപ്രീം കോടതി. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും (എൻസിആർ) തെരുവുനായകളെ വാക്സിൻ നൽകിയ ശേഷം പിടികൂടിയ അതേ…

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു!

യുവനടിക്ക് അശ്ലീല സന്ദേശമയച്ചെന്ന ആരോപണത്തെത്തുടർന്നുണ്ടായ വിവാദങ്ങൾക്കൊടുവിൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചു. രാജിക്കത്ത് യൂത്ത് കോൺഗ്രസ് ദേശീയ…

‘ആരോപണം ഗൗരവതരം, എത്ര വലിയ നേതാവാണെങ്കിലും മുഖം നോക്കാതെ നടപടി’: വി.ഡി. സതീശൻ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പാർട്ടി മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.…

‘പേര് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല, പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; യുവനേതാവിനെതിരായ ആരോപണത്തിൽ നടി റിനി ആൻ ജോർജ്

കൊച്ചി: പ്രമുഖ യുവ രാഷ്ട്രീയ നേതാവിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി നടി റിനി ആൻ ജോർജ്. എന്നാൽ, തൽക്കാലം നേതാവിന്റെ പേര് വെളിപ്പെടുത്താൻ…

ഏഷ്യാ കപ്പ് 2025: സൂര്യകുമാർ യാദവ് ഇന്ത്യൻ ടീമിനെ നയിക്കും; സഞ്ജു സാംസൺ ടീമിൽ

മുംബൈ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏഷ്യാ കപ്പ് 2025-നുള്ള ഇന്ത്യൻ ടി20 ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവാണ് ടീമിന്റെ നായകൻ. ശുഭ്മാൻ ഗില്ലിനെ…

ഓണത്തിന് സപ്ലൈകോയിൽ ‘ഹാപ്പി അവേഴ്സ്’ വീണ്ടും; 50% വരെ വമ്പൻ വിലക്കിഴിവ്!!

തിരുവനന്തപുരം: ഓണക്കാലത്ത് സാധാരണക്കാരന്റെ പോക്കറ്റ് കാലിയാവാതിരിക്കാൻ വമ്പൻ ഓഫറുകളുമായി സപ്ലൈകോ. ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് 5 മുതൽ 50 ശതമാനം വരെ വിലക്കിഴിവ് നൽകുന്ന…

ഇന്ന് ചിങ്ങം ഒന്ന്, പ്രതീക്ഷയുടെ പുതുവർഷത്തെ വരവേറ്റ് മലയാളികൾ

തിരുവനന്തപുരം: പഞ്ഞ കര്‍ക്കിടത്തിന്‍റെ വറുതി ഒഴിഞ്ഞ് കറുത്ത നാളുകൾക്ക് വിട നൽകി, പ്രതീക്ഷയുടെയും സമൃദ്ധിയുടെയും പൊന്നിൻ ചിങ്ങപ്പുലരിയെ വരവേറ്റ് മലയാളികൾ. മലയാളികൾക്ക് ഇത്…

ഓണപ്പരീക്ഷ: ചോദ്യപ്പേപ്പർ ചോർച്ച തടയാൻ പുതിയ പൂട്ട്; മാർഗ്ഗ നിർദ്ദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണപ്പരീക്ഷകളുടെ ചോദ്യപ്പേപ്പർ ചോർച്ച തടയാൻ കർശന നിർദ്ദേശങ്ങളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇനി മുതൽ പരീക്ഷ തുടങ്ങുന്നതിന് അര മണിക്കൂർ മുൻപ്…

പാകിസ്ഥാനിലെ മിന്നൽ പ്രളയം: മരണം 300 കവിഞ്ഞു, നിരവധിപേരെ കാണാനില്ല; രക്ഷാ പ്രവര്‍ത്തനം തുടരുന്നു

പെഷവാർ: പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയെ പിടിച്ചുകുലുക്കി അതിശക്തമായ മഴയും വെള്ളപ്പൊക്കവും. പ്രവിശ്യയിലെ നിരവധി ജില്ലകളെ ബാധിച്ച പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 300…

error: Content is protected !!