പരാതിയിൽ കുരുങ്ങി ബിജെപി; സി. കൃഷ്ണകുമാറിനെതിരെ ലൈംഗികാരോപണം

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണത്തിന്റെ പേരിൽ കോൺഗ്രസ്സിനെതിരെ ശക്തമായ പ്രതിഷേധം നയിക്കുന്ന ബിജെപി, സമാനമായ ആരോപണത്തിൽ പ്രതിരോധത്തിലായി. ബിജെപി സംസ്ഥാന…

തേജസ്വിയുടെ വിവാഹ ഉപദേശം; “എനിക്കും ബാധകം” എന്ന് രാഹുൽ ഗാന്ധിയുടെ മറുപടി വൈറൽ

രാഷ്ട്രീയ വേദികളിലെ ചൂടേറിയ ചർച്ചകൾക്കിടയിൽ ചിലപ്പോൾ അപ്രതീക്ഷിതമായി ചില ചിരി മുഹൂർത്തങ്ങളും കടന്നുവരാറുണ്ട്. അത്തരമൊരു രസകരമായ സംഭവത്തിനാണ് ബിഹാറിലെ അരാരിയയിൽ നടന്ന…

ആരെയും സംരക്ഷിക്കില്ല; മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് സതീശൻ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരായി ഉയർന്ന പരാതികളിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും, മുഖം നോക്കാതെ തന്നെ നടപടിയുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.…

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു!

യുവനടിക്ക് അശ്ലീല സന്ദേശമയച്ചെന്ന ആരോപണത്തെത്തുടർന്നുണ്ടായ വിവാദങ്ങൾക്കൊടുവിൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചു. രാജിക്കത്ത് യൂത്ത് കോൺഗ്രസ് ദേശീയ…

‘ആരോപണം ഗൗരവതരം, എത്ര വലിയ നേതാവാണെങ്കിലും മുഖം നോക്കാതെ നടപടി’: വി.ഡി. സതീശൻ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പാർട്ടി മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.…

‘പേര് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല, പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; യുവനേതാവിനെതിരായ ആരോപണത്തിൽ നടി റിനി ആൻ ജോർജ്

കൊച്ചി: പ്രമുഖ യുവ രാഷ്ട്രീയ നേതാവിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി നടി റിനി ആൻ ജോർജ്. എന്നാൽ, തൽക്കാലം നേതാവിന്റെ പേര് വെളിപ്പെടുത്താൻ…

അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയിൽ കഴിഞ്ഞാൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും സ്ഥാനം തെറിക്കും; നിർണായക ഭേദഗതി ബില്ലുമായി അമിത് ഷാ

ന്യൂഡൽഹി: അഴിമതി ആരോപണം നേരിടുന്ന മന്ത്രിമാരെയും ഭരണാധികാരികളെയും ലക്ഷ്യമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് പാർലമെന്റിൽ മൂന്ന് സുപ്രധാന ബില്ലുകൾ…

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ വസതിയിൽ വെച്ച് ആക്രമണം

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ഔദ്യോഗിക വസതിയിൽ വെച്ച് ആക്രമണം. തലസ്ഥാനത്തെ സിവിൽ ലൈൻസിലുള്ള വസതിയിൽ പൊതുജനങ്ങളുടെ പരാതി കേൾക്കുന്നതിനിടെയായിരുന്നു…

മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ NDA ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ഭാരതീയ ജനതാപാർട്ടിയും (ബി.ജെ.പി) ദേശീയ ജനതാ മുന്നണിയും (എൻ.ഡി.എ) ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനെ പ്രഖ്യാപിച്ചു. ഹ്രസ്വമായ ഔദ്യോഗിക…

ചലച്ചിത്ര നടി കസ്തൂരി ബി.ജെ.പിയിൽ ചേർന്നു

ചെന്നൈ: പ്രശസ്ത ചലച്ചിത്ര നടി കസ്തൂരി രാഷ്ട്രീയ രംഗത്തേക്ക് കടക്കുകയും ഭാരതീയ ജനതാ പാർട്ടിയിൽ (ബി.ജെ.പി) അംഗത്വം സ്വീകരിക്കുകയും ചെയ്തു. ചെന്നൈയിലെ…

വയനാട്ടിലും റായ്ബറേലിയിലും വോട്ടർ തട്ടിപ്പ് ആരോപണവുമായി ബിജെപി

ന്യൂഡൽഹി: രാഹുൽ ഗാന്ധി വോട്ടർ തട്ടിപ്പ് ആരോപണം ഉന്നയിച്ചതിന് പിന്നാലെ ആരോപണവുമായി ബിജെപി. രാഹുൽ ഗാന്ധി വിജയിച്ച റായ്ബറേലിയിലും പ്രിയങ്ക ഗാന്ധി…

അവസരവാദികളെ അങ്ങനെ തന്നെ വിളിക്കണം; നിലപാട് കടുപ്പിച്ച് എം.വി. ഗോവിന്ദൻ

കണ്ണൂർ: തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരായ പരാമർശത്തിൽ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അവസരവാദപരമായ…

വോട്ട് വിവാദച്ചൂടിനിടെ തൃശ്ശൂരിലെത്തി സുരേഷ് ഗോപി; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ

തൃശ്ശൂർ: വോട്ടർ പട്ടികയിലെ ക്രമക്കേടുകളും കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ ആളിക്കത്തുന്നതിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഡൽഹിയിൽ നിന്ന് തൃശ്ശൂരിലെത്തി. രാവിലെ…

M.V ഗോവിന്ദൻ, ഗോവിന്ദച്ചാമിയെപോലെ സംസാരിക്കരുത്: വിമർശനവുമായി കത്തോലിക്കാ കോൺഗ്രസ്

തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ നടത്തിയ പരാമർശങ്ങളിൽ CPM സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി കത്തോലിക്കാ കോൺഗ്രസ്…

യുക്രൈൻ പ്രസിഡന്റ് സെലെൻസ്കിയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി; സെപ്റ്റംബറിൽ കൂടിക്കാഴ്ച

ന്യൂഡൽഹി: യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിക്കുകയും റഷ്യൻ ആക്രമണങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. യുദ്ധം അവസാനിപ്പിക്കാൻ…

“കൺസഷൻ ഔദാര്യമല്ല, വിദ്യാർത്ഥികളെ സീറ്റിൽ നിന്ന് എഴുന്നേൽപ്പിക്കരുത്”: മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾ നേരിടുന്ന വിവേചനത്തിനെതിരെ കർശന മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി . വിദ്യാർത്ഥികളുടെ യാത്രാ ഇളവ്…

‘പ്രിയങ്ക ഗാന്ധിയെ കാണാനില്ല’; വയനാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

വയനാട്: വയനാട് എംപിയായ പ്രിയങ്ക ഗാന്ധിയെ കാണാനില്ലെന്ന് കാണിച്ച് ബിജെപി വയനാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ബിജെപി പട്ടികവർഗ്ഗ…

തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാർച്ച്: രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെയുള്ള ‘ഇൻഡ്യ’ മുന്നണിയിലെ നേതാക്കളെ…

വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കൂ, ‘വോട്ട് ചോരി’ വെബ്‌സൈറ്റുമായി രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടു മോഷണം നടന്നെന്നാണ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശം. വോട്ട് ചോരിയുടെ വിശദ വിവരങ്ങൾ…

‘ചൗക്കിദാർ ചോർ’ മുതൽ ‘വോട്ട് ചോരി’ വരെ; ബിഹാറിൽ രാഹുലിന്റെ പുതിയ പരീക്ഷണം വിജയിക്കുമോ?

‘ചൗക്കിദാർ ചോർ ഹേ’ എന്ന മുദ്രാവാക്യത്തിന് ശേഷം, തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ‘വോട്ട് ചോരി’ (വോട്ട് മോഷണം) എന്ന പുതിയ പ്രചാരണവുമായി കോൺഗ്രസ്…

error: Content is protected !!