ജയ്പൂർ: ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് യാത്ര ചെയ്ത കുടുംബം സഞ്ചരിച്ച വാൻ നദിയിൽ വീണ് രണ്ട് കുട്ടികളടക്കം നാല് പേർക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ…
Category: Top Stories
വിമാനത്തിൽ ഓണസദ്യ; യാത്രക്കാർക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഓണസമ്മാനം
ഈ ഓണക്കാലത്ത് യാത്ര ചെയ്യുന്നവർക്ക് ആകാശത്തൊരു വിരുന്നൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നും മംഗലാപുരത്തുനിന്നും പുറപ്പെടുന്ന അന്താരാഷ്ട്ര…
അപകട സെൽഫികൾ: ലോകത്ത് ഒന്നാമതായി ഇന്ത്യ; മരണം 100-ൽ മേലെ
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ ഒരു വൈറൽ റീലിനോ ചിത്രത്തിനോ വേണ്ടി ജീവൻ പണയപ്പെടുത്തുന്ന പ്രവണത വർധിക്കുമ്പോൾ, സെൽഫി അപകടങ്ങളുടെ കാര്യത്തിൽ ഇന്ത്യ ലോകത്ത് ഒന്നാം…
വിദേശ ഉൽപ്പന്നങ്ങൾ ഒഴിവാക്കുക, കടകൾക്ക് പുറത്ത് ‘സ്വദേശി ഉൽപ്പന്നങ്ങൾ മാത്രം’ എന്ന ബോർഡ് സ്ഥാപിക്കണം: പ്രധാനമന്ത്രി മോദി
അഹമ്മദാബാദ്: അമേരിക്കയുടെ വർധിപ്പിച്ച ഇറക്കുമതി തീരുവ നിലവിൽ വരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്ത് ‘സ്വദേശി’ ഉൽപ്പന്നങ്ങൾക്ക് പ്രാമുഖ്യം നൽകണമെന്ന ശക്തമായ ആഹ്വാനവുമായി…
രാജ്യത്ത് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിൽ വൻ കുതിപ്പ്; ഏഴ് വർഷത്തിനിടെ നിരക്ക് ഇരട്ടിയായെന്ന് തൊഴിൽ മന്ത്രാലയം
ന്യൂഡൽഹി: കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഇന്ത്യയിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് ഏതാണ്ട് ഇരട്ടിയായി വർധിച്ചതായി കേന്ദ്ര തൊഴിൽ മന്ത്രാലയം. 2017-18 സാമ്പത്തിക…
ഓണത്തിന് നാട്ടിലെത്താൻ പോക്കറ്റ് കാലിയാകും; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ബസ് ടിക്കറ്റിന് 5000 രൂപ!
ഓണക്കാലം അടുത്തതോടെ ബെംഗളൂരുവിൽ നിന്നും നാട്ടിലേക്ക് വരാൻ തയ്യാറെടുക്കുന്ന മലയാളികളുടെ നെഞ്ചിൽ തീയാണ്. സ്വകാര്യ ബസ് ഓപ്പറേറ്റർമാർ ടിക്കറ്റ് നിരക്ക് കുത്തനെ…
നിർമാണച്ചെലവിന്റെ ഇരട്ടി പിരിച്ചു, എന്നിട്ടും കുഴികളും കുരുക്കും; പാലിയേക്കര ടോൾ പിരിവ് സ്റ്റേ സുപ്രീം കോടതി ശരിവച്ചു
വാഹനയാത്രികരുടെ പേടിസ്വപ്നമായി മാറിയ പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിവ് നിർത്തിവെക്കാൻ സുപ്രീം കോടതി ഉത്തരവ്. മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കും റോഡിന്റെ…
‘പേര് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല, പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; യുവനേതാവിനെതിരായ ആരോപണത്തിൽ നടി റിനി ആൻ ജോർജ്
കൊച്ചി: പ്രമുഖ യുവ രാഷ്ട്രീയ നേതാവിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി നടി റിനി ആൻ ജോർജ്. എന്നാൽ, തൽക്കാലം നേതാവിന്റെ പേര് വെളിപ്പെടുത്താൻ…
അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയിൽ കഴിഞ്ഞാൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും സ്ഥാനം തെറിക്കും; നിർണായക ഭേദഗതി ബില്ലുമായി അമിത് ഷാ
ന്യൂഡൽഹി: അഴിമതി ആരോപണം നേരിടുന്ന മന്ത്രിമാരെയും ഭരണാധികാരികളെയും ലക്ഷ്യമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് പാർലമെന്റിൽ മൂന്ന് സുപ്രധാന ബില്ലുകൾ…
കേരളത്തിൽ കുതിച്ചുയർന്ന് പുലിമരണം; ഈ വർഷം ജീവൻ നഷ്ടമായത് 12 പുള്ളിപ്പുലികൾ, ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്
തിരുവനന്തപുരം: കേരളത്തിൽ പുള്ളിപ്പുലികളുടെ എണ്ണം കുറയുന്നതായി ആശങ്കയുണർത്തി വനംവകുപ്പിന്റെ പുതിയ കണക്കുകൾ. ഈ വർഷം ഓഗസ്റ്റ് വരെ മാത്രം 12 പുള്ളിപ്പുലികളാണ് സംസ്ഥാനത്ത്…
മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ NDA ഉപരാഷ്ട്രപതി സ്ഥാനാർത്ഥി
ഭാരതീയ ജനതാപാർട്ടിയും (ബി.ജെ.പി) ദേശീയ ജനതാ മുന്നണിയും (എൻ.ഡി.എ) ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനെ പ്രഖ്യാപിച്ചു. ഹ്രസ്വമായ ഔദ്യോഗിക…
ഇന്ന് ചിങ്ങം ഒന്ന്, പ്രതീക്ഷയുടെ പുതുവർഷത്തെ വരവേറ്റ് മലയാളികൾ
തിരുവനന്തപുരം: പഞ്ഞ കര്‍ക്കിടത്തിന്‍റെ വറുതി ഒഴിഞ്ഞ് കറുത്ത നാളുകൾക്ക് വിട നൽകി, പ്രതീക്ഷയുടെയും സമൃദ്ധിയുടെയും പൊന്നിൻ ചിങ്ങപ്പുലരിയെ വരവേറ്റ് മലയാളികൾ. മലയാളികൾക്ക് ഇത്…
2022-ഇൽ ട്രംപ് പ്രസിഡന്റ് ആയി ഉണ്ടായിരുന്നെങ്കിൽ യുദ്ധം ഉണ്ടാകുമായിരുന്നില്ല: പുടിൻ
വാഷിങ്ടൺ: 2022-ൽ ഡോണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായിരുന്നെങ്കിൽ റഷ്യ-യുക്രെയ്ൻ യുദ്ധം ഉണ്ടാകുമായിരുന്നില്ലെന്ന് റഷ്യൻ പ്രസിഡന്റ് പുടിൻ അലാസ്കയിലെ ഉച്ചകോടിയിൽ നടത്തിയ പ്രസ്താവന അന്താരാഷ്ട്ര…
കുവൈത്തിലെ വിഷമദ്യ ദുരന്തം: മരണം 23 ആയി, 31 പേർ അതീവ ഗുരുതരാവസ്ഥയിൽ; രാജ്യത്ത് ജാഗ്രതാ നിർദ്ദേശം!
കുവൈത്ത്: കുവൈത്തിൽ വിഷമദ്യ ദുരന്തത്തിൽ മരണം 23 ആയി ഉയർന്നു. ചികിത്സയിലുള്ള 31 പേർ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുകയാണ്. ഇവരുടെ നില…
വായന ഇനി വെറും ശീലമല്ല, മാർക്കും നേടാം; അടുത്ത വർഷം മുതൽ ഗ്രേസ് മാർക്കുമായി വിദ്യാഭ്യാസ വകുപ്പ്
സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികളിൽ വായനാശീലം വളർത്താൻ ലക്ഷ്യമിട്ട് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തീരുമാനം. അടുത്ത അധ്യയന വർഷം മുതൽ വായനയുമായി ബന്ധപ്പെട്ട…
വെളിച്ചെണ്ണ വിലയിൽ ആശ്വാസമേകി വൻ ഇടിവ്
സാധാരണക്കാർക്ക് ആശ്വാസമായി വെളിച്ചെണ്ണ വില കുത്തനെ കുറഞ്ഞു. ചൊവ്വാഴ്ച ക്വിന്റലിന് 1500 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ വെളിച്ചെണ്ണ വില ക്വിന്റലിന്…
പ്രധാന മന്ത്രി മോദി സെപ്റ്റംബറിൽ യു.എസ് സന്ദർശിക്കാനും, ട്രംപുമായി ചർച്ചകൾ നടത്താനും സാധ്യതയെന്ന് റിപ്പോർട്ട്
പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബറിൽ യു.എസ് സന്ദർശിക്കാനും പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ചർച്ചകൾ നടത്താനും സാധ്യതയെന്ന് റിപ്പോർട്ട്. ന്യൂയോർക്കിൽ നടക്കുന്ന UNGA…
കുന്നംകുളത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ചു, രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
തൃശ്ശൂർ: കുന്നംകുളത്തിനടുത്ത് കാണിപ്പയ്യൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയായ കണ്ണൂർ സ്വദേശി കുഞ്ഞിരാമൻ (81),…
കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും ഫോൺ വേട്ട; പിടിച്ചെടുത്തത് മൂന്ന് ഫോണുകൾ
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിൽ വീണ്ടും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ജയിലിലെ അഞ്ച്, ആറ് ബ്ലോക്കുകളിൽ നിന്നായി മൂന്ന്…
ഐസിഐസിഐ ബാങ്കിന്റെ സുപ്രധാന തീരുമാനം; പുതിയ സേവിംഗ്സ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് 50,000 രൂപയായി ഉയർത്തി
രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ, പുതിയ സേവിംഗ്സ് അക്കൗണ്ടുകൾക്കുള്ള മിനിമം പ്രതിമാസ ശരാശരി ബാലൻസ് (Monthly Average Balance) കുത്തനെ…