ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം കുത്തനെ കൂടുന്നോ? കടിഞ്ഞാണിടാൻ ഐആർഡിഎഐ

ആരോഗ്യ ഇൻഷുറൻസ് എടുത്തവർക്ക് ആശ്വാസം നൽകുന്ന വാർത്ത. ഹെൽത്ത് ഇൻഷുറൻസ് പോളിസികളുടെ വാർഷിക പ്രീമിയം വർധനയ്ക്ക് ഒരു പരിധി നിശ്ചയിക്കാൻ ഇൻഷുറൻസ്…

നാട്ടിലെ ശീലം മറുനാട്ടിൽ വേണ്ട; പ്രവാസി മലയാളികൾക്കിടയിൽ ചർച്ചയായി ഒരു വൈറൽ കുറിപ്പ്

പഠനത്തിനും ജോലിക്കുമായി യൂറോപ്പിലേക്കും അമേരിക്കൻ നാടുകളിലേക്കും കുടിയേറുന്ന മലയാളികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. പുതിയ ജീവിതം സ്വപ്നം കണ്ട് വിമാനം കയറുമ്പോൾ,…

‘ആരോപണം ഗൗരവതരം, എത്ര വലിയ നേതാവാണെങ്കിലും മുഖം നോക്കാതെ നടപടി’: വി.ഡി. സതീശൻ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പാർട്ടി മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.…

ഇതൊരു പാനീയമല്ല, കോടികളുടെ നിക്ഷേപം: ലോകത്തിലെ ഏറ്റവും വിലയേറിയ വിസ്കികളുടെ കഥ

ഒരു കുപ്പി മദ്യത്തിന് കോടികൾ വിലവരുമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമുണ്ടാകും. എന്നാൽ, ഒരു ആഡംബര വീടോ അല്ലെങ്കിൽ ഏറ്റവും പുതിയ സ്പോർട്സ്…

പരിക്കേറ്റുള്ള പോരാട്ടം ഇനി വേണ്ട; ആഭ്യന്തര ക്രിക്കറ്റിൽ നിർണായക മാറ്റവുമായി BCCI

ന്യൂഡൽഹി: ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാരുടെ സുരക്ഷ മുൻനിർത്തി സുപ്രധാനമായ നിയമ ഭേദഗതിയുമായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). മത്സരങ്ങൾക്കിടെ ഗുരുതരമായി പരിക്കേൽക്കുന്ന…

ഇത് ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനമോ 79-ാമതോ? എല്ലാ വർഷവും വരുന്ന ഈ സംശയത്തിന് പരിഹാരം..

എല്ലാ വർഷവും ഓഗസ്റ്റ് 15 വരുമ്പോൾ എല്ലാവർക്കും ഒരു സംശയമുണ്ട്. ഇത് എത്രാമത്തെ സ്വാതന്ത്ര്യദിനമാണ്? 2025-ൽ ഇന്ത്യ 79-ാമത് സ്വാതന്ത്ര്യദിനമാണ് ആഘോഷിക്കുന്നത്.…

സച്ചിന്റെ മകൻ അർജുൻ തെണ്ടുൽക്കർ വിവാഹിതനാകുന്നു; വധു സാനിയ ചന്ദോക്ക്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ തെണ്ടുൽക്കർ വിവാഹിതനാകുന്നു. മുംബൈയിലെ പ്രമുഖ വ്യവസായി രവി ഘായിയുടെ…

“ആ നായ്ക്കളെ ഓർക്കുമ്പോൾ എന്റെ ഹൃദയം തകരുന്നു”; പൊട്ടിക്കരഞ്ഞ് നടി സദ

ബെംഗളൂരു: “ആ നായ്ക്കളെ ഓർക്കുമ്പോൾ എന്റെ ഹൃദയം തകരുന്നു. നടക്കാൻ പോകുന്നത് ഒരു കൂട്ടക്കൊലയാണ്.” – കണ്ണീരോടെ വിതുമ്പി നടി സദ, ബെംഗളൂരു…

ചാറ്റ്ജിപിടി നിർദ്ദേശിച്ച ഡയറ്റ് പ്ലാൻ; വിഷാംശമേറ്റ് 60-കാരൻ ആശുപത്രിയിൽ

ന്യൂയോർക്ക്: നിർമ്മിതബുദ്ധിയുടെ (AI) ഉപദേശം തേടി ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയ 60-കാരന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ. ചാറ്റ്ജിപിടി (ChatGPT) നിർദ്ദേശിച്ച ഡയറ്റ് പ്ലാൻ…

വായന ഇനി വെറും ശീലമല്ല, മാർക്കും നേടാം; അടുത്ത വർഷം മുതൽ ഗ്രേസ് മാർക്കുമായി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികളിൽ വായനാശീലം വളർത്താൻ ലക്ഷ്യമിട്ട് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തീരുമാനം. അടുത്ത അധ്യയന വർഷം മുതൽ വായനയുമായി ബന്ധപ്പെട്ട…

‘ഇനി കളറാകും’! സ്‌കൂളില്‍ ആഘോഷദിനങ്ങളില്‍ യൂണിഫോം ഒഴിവാക്കി

തൃശൂർ: സംസ്ഥാനത്തെ സ്കൂളുകളിലെ ആഘോഷ ദിനങ്ങളിൽ വിദ്യാർത്ഥികൾക്ക് ഇനിമുതൽ യൂണിഫോം നിർബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. “കുഞ്ഞുങ്ങൾ വർണപ്പൂമ്പാറ്റകളെപ്പോലെ പറന്നുരസിക്കട്ടെ” എന്ന്…

‘മമ്മൂട്ടി രോഗാവസ്ഥയിലാകും, ഭ്രമയുഗം കണ്ടയുടനെ മെസേജ് അയച്ചിരുന്നു’: തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരന്‍

‘അനന്തഭദ്രം’ എന്ന സിനിമയുടെ തിരക്കഥാകൃത്തായ സുനിൽ പരമേശ്വരൻ, ‘ഭ്രമയുഗം’ സിനിമയെക്കുറിച്ച് നടത്തിയ ഒരു പരാമർശം ചർച്ചയാകുന്നു. ‘ഭ്രമയുഗം’ കണ്ടതിന് ശേഷം മമ്മൂട്ടി…

ഓൺലൈൻ മദ്യവിൽപ്പന: ബെവ്കോ ആപ്പ് 10 ദിവസത്തിനകം തയ്യാറാകുമെന്ന് ബെവ്‌കോ എംഡി

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈനായി മദ്യം വീടുകളിൽ എത്തിക്കാനുള്ള നടപടികളുമായി ബെവ്കോ മുന്നോട്ട് പോകുന്നു. ഇതിനായുള്ള മൊബൈൽ ആപ്ലിക്കേഷൻ 10 ദിവസത്തിനകം തയ്യാറാകുമെന്ന്…

പാകിസ്ഥാൻ തകർന്നാൽ ലോകത്തിന്റെ പാതിയെയും ഒപ്പം കൊണ്ടുപോകും; ഇന്ത്യക്ക് ആണവ ഭീഷണിയുമായി പാക് സൈനിക മേധാവി

ഇന്ത്യയുമായുള്ള ഒരു യുദ്ധത്തിൽ പാകിസ്ഥാന് നിലനിൽപ്പ് ഭീഷണി നേരിടേണ്ടി വന്നാൽ, ലോകത്തിന്റെ പകുതിയെയും കൂടെ നശിപ്പിക്കുമെന്ന് പാക് സൈനിക മേധാവി ഫീൽഡ്…

ഇന്ത്യയിൽ ഇലക്ട്രോണിക്സ് ഉത്പാദനം കുതിക്കുന്നു; അമേരിക്കയിലേക്ക് ഫോൺ കയറ്റുമതി ചെയ്യുന്നതിൽ ഇന്ത്യ ഒന്നാമത്

ഇലക്ട്രോണിക്സ് നിർമ്മാണ രംഗത്ത് ചരിത്രനേട്ടം കുറിച്ച് ഇന്ത്യ. ചൈനയെ മറികടന്ന് അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ സ്മാർട്ട്ഫോണുകൾ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ…

ഇന്നല്പം മടിയാകാം!! ഇന്ന് മടിയന്മാരുടെ ദിനം

എല്ലാ വർഷവും ഓഗസ്റ്റ് 10 ദേശീയ മടിയന്മാർക്കുള്ള ദിനമായി ആചരിക്കുന്നു. തിരക്കേറിയ ജീവിതത്തിൽ നിന്ന് ഒരു ദിവസം മാറിനിന്ന് വിശ്രമിക്കുന്നതിൻ്റെ പ്രാധാന്യം…

ഓണത്തിന് ചിരിപ്പിക്കാൻ ‘ഓടും കുതിര ചാടും കുതിര’; ഫഹദും കല്യാണിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലർ എത്തി

ഫഹദ് ഫാസിലിനെയും കല്യാണി പ്രിയദർശനെയും പ്രധാന കഥാപാത്രങ്ങളാക്കി അൽത്താഫ് സലിം രചനയും സംവിധാനവും നിർവഹിക്കുന്ന ‘ഓടും കുതിര ചാടും കുതിര’ എന്ന…

റിലീസിന് മുൻപേ റെക്കോർഡുകൾ തകർത്ത് ‘കൂലി’; അഡ്വാൻസ് ബുക്കിംഗിൽ നേടിയത് 50 കോടി

രജനികാന്ത് നായകനാകുന്ന ‘കൂലി’ റിലീസിന് ദിവസങ്ങൾക്ക് മുൻപേ ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിക്കുന്നു. ഓഗസ്റ്റ് 8-ന് ആരംഭിച്ച ചിത്രത്തിന്റെ ആഗോളതലത്തിലുള്ള അഡ്വാൻസ്…

പൊലീസിനെ കാവൽ നിർത്തി പരസ്യമദ്യപാനം: കൊടി സുനി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ കൊടി സുനിയും മറ്റ് രണ്ട് പേരും പൊലീസ് കാവലിൽ പരസ്യമായി മദ്യപിച്ച സംഭവത്തിൽ കേസെടുത്തു. കൊടി…

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുമോ? വിഷയം വീണ്ടും ചർച്ചയിൽ

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിഗൂഢതകൾ നിറഞ്ഞ ബി നിലവറ തുറക്കുന്നത് സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായി. ക്ഷേത്ര ഭരണസമിതിയിലെ സർക്കാർ…

error: Content is protected !!