‘മമ്മൂട്ടി രോഗാവസ്ഥയിലാകും, ഭ്രമയുഗം കണ്ടയുടനെ മെസേജ് അയച്ചിരുന്നു’: തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരന്‍

‘അനന്തഭദ്രം’ എന്ന സിനിമയുടെ തിരക്കഥാകൃത്തായ സുനിൽ പരമേശ്വരൻ, ‘ഭ്രമയുഗം’ സിനിമയെക്കുറിച്ച് നടത്തിയ ഒരു പരാമർശം ചർച്ചയാകുന്നു. ‘ഭ്രമയുഗം’ കണ്ടതിന് ശേഷം മമ്മൂട്ടി രോഗാവസ്ഥയിലാകുമെന്ന് താൻ പ്രവചിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി.

സിനിമ കണ്ടയുടനെ, “മമ്മൂട്ടി രോഗാവസ്ഥയിലാവും, ഇത് അപകടമാണ്” എന്ന് താൻ സന്ദേശം അയച്ചിരുന്നതായും സുനിൽ പരമേശ്വരൻ പറയുന്നു. ചില സിനിമകൾ ചെയ്യുമ്പോൾ സൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാന്തല്ലൂർ സ്വാമി എന്ന പേരിലും അറിയപ്പെടുന്ന സുനിൽ പരമേശ്വരന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading