‘മെസി വരും ട്ടാ..’; കാത്തിരിപ്പിന് വിരാമം, അർജന്റീന ടീം സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക്!

തിരുവനന്തപുരം: കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഇതിഹാസ താരം ലയണൽ മെസിയും അർജന്റീന ഫുട്ബോൾ ടീമും കേരളത്തിലേക്ക്. 2025 നവംബറിൽ ടീം…

സ്വർണവിലയിൽ വൻ ഇടിവ്; 12 ദിവസം കൊണ്ട് പവന് കുറഞ്ഞത് 2,320 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വലിയ ഇടിവ് രേഖപ്പെടുത്തി. പവന് 440 രൂപ കുറഞ്ഞ് 73,440 രൂപയിലെത്തി. ഗ്രാമിന് 55 രൂപ കുറഞ്ഞ് 9,180 രൂപയാണ് ഇന്നത്തെ വില.…

കേരളത്തിൽ കുതിച്ചുയർന്ന് പുലിമരണം; ഈ വർഷം ജീവൻ നഷ്ടമായത് 12 പുള്ളിപ്പുലികൾ, ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്

തിരുവനന്തപുരം: കേരളത്തിൽ പുള്ളിപ്പുലികളുടെ എണ്ണം കുറയുന്നതായി ആശങ്കയുണർത്തി വനംവകുപ്പിന്റെ പുതിയ കണക്കുകൾ. ഈ വർഷം ഓഗസ്റ്റ് വരെ മാത്രം 12 പുള്ളിപ്പുലികളാണ് സംസ്ഥാനത്ത്…

കുവൈത്തിലെ വിഷമദ്യ ദുരന്തം: മരണം 23 ആയി, 31 പേർ അതീവ ഗുരുതരാവസ്ഥയിൽ; രാജ്യത്ത് ജാഗ്രതാ നിർദ്ദേശം!

കുവൈത്ത്: കുവൈത്തിൽ വിഷമദ്യ ദുരന്തത്തിൽ മരണം 23 ആയി ഉയർന്നു. ചികിത്സയിലുള്ള 31 പേർ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുകയാണ്. ഇവരുടെ നില…

മദ്യലഹരിയിൽ മകന്റെ ക്രൂരത; മാതാപിതാക്കളെ കുത്തിക്കൊന്നു, തെളിവെടുപ്പ് പൂർത്തിയാക്കി പോലീസ്

ആലപ്പുഴ: മദ്യലഹരിയിൽ മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തിയ മകനുമായി പോലീസ് തെളിവെടുപ്പ് നടത്തി. ആലപ്പുഴ കൊമ്മാടി മന്നത്ത് വീട്ടിലാണ് പ്രതിയായ ബാബുവിനെ (47) എത്തിച്ച്…

മലപ്പുറത്ത് സിനിമാ സ്റ്റൈലിൽ വൻ കവർച്ച; കാർ തടഞ്ഞ് രണ്ട് കോടി തട്ടിയെടുത്തു

മലപ്പുറം: തിരൂരങ്ങാടിയിൽ പട്ടാപ്പകൽ സിനിമാ സ്റ്റൈലിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്നു. തെന്നല സ്വദേശി ഹനീഫയുടെ പണമാണ് ആയുധങ്ങളുമായെത്തിയ…

നടൻ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരിക്ക്

പാലക്കാട്: നടൻ ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്കേറ്റു. പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വെച്ച് ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. ബിജുക്കുട്ടൻ സഞ്ചരിച്ചിരുന്ന…

അമേരിക്കൻ തിരിച്ചടിക്ക് പിന്നാലെ ചൈനയും കൈവിട്ടു; ഇന്ത്യൻ സമുദ്രോൽപ്പന്ന കയറ്റുമതി കടുത്ത പ്രതിസന്ധിയിൽ

ഇന്ത്യൻ സമുദ്രോൽപ്പന്ന കയറ്റുമതി മേഖല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന് നേരിടുകയാണ്. ഏറ്റവും വലിയ വിപണിയായ അമേരിക്ക കനത്ത ഇറക്കുമതി തീരുവ…

വയറ്റിൽ തോട്ട കെട്ടിവെച്ച് പൊട്ടിച്ച് 60കാരൻ ജീവനൊടുക്കി; നടുക്കം മാറാതെ നാട്ടുകാർ!!

കോട്ടയം: കുടുംബപ്രശ്നങ്ങളെ തുടർന്ന് 60കാരൻ വയറ്റിൽ തോട്ട (ചെറിയ സ്ഫോടകവസ്തു) കെട്ടിവെച്ച് പൊട്ടിച്ച് ജീവനൊടുക്കി. കോട്ടയം കുമാരനല്ലൂർ സ്വദേശി മോഹനൻ ആണ് മരിച്ചത്.…

തിരുവനന്തപുരത്ത് ഇരുചക്രവാഹന യാത്രികയെ പന്നി ഇടിച്ചു തെറിപ്പിച്ചു; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!!

തിരുവനന്തപുരത്ത് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ കാട്ടുപന്നിക്കൂട്ടം ഇടിച്ചുതെറിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിയോടെയാണ് സംഭവം നടന്നത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന പന്നിക്കൂട്ടം…

വെളിച്ചെണ്ണ വിലയിൽ ആശ്വാസമേകി വൻ ഇടിവ്

സാധാരണക്കാർക്ക് ആശ്വാസമായി വെളിച്ചെണ്ണ വില കുത്തനെ കുറഞ്ഞു. ചൊവ്വാഴ്ച ക്വിന്റലിന് 1500 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ വെളിച്ചെണ്ണ വില ക്വിന്റലിന്…

‘ഇനി കളറാകും’! സ്‌കൂളില്‍ ആഘോഷദിനങ്ങളില്‍ യൂണിഫോം ഒഴിവാക്കി

തൃശൂർ: സംസ്ഥാനത്തെ സ്കൂളുകളിലെ ആഘോഷ ദിനങ്ങളിൽ വിദ്യാർത്ഥികൾക്ക് ഇനിമുതൽ യൂണിഫോം നിർബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. “കുഞ്ഞുങ്ങൾ വർണപ്പൂമ്പാറ്റകളെപ്പോലെ പറന്നുരസിക്കട്ടെ” എന്ന്…

ചാലക്കുടിപ്പുഴയില്‍ അധ്യാപികയുടെ മൃതദേഹം; പുഴയുടെ തീരത്ത് സ്കൂട്ടർ

തൃശ്ശൂർ: ചാലക്കുടിപ്പുഴയിൽ അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ പുല്ലൂറ്റ് സ്വദേശി ചക്കുങ്ങൽ രാജീവ് കുമാറിന്റെ ഭാര്യയും മാരേക്കാട് എൽപി സ്കൂളിലെ…

കേരളത്തിൽ സർക്കാർ സ്കൂളുകൾ കുറയുന്നുവെന്ന് കേന്ദ്രം; 2 വർഷത്തിനിടെ പൂട്ടിയത് 201 സ്കൂളുകൾ!

ന്യൂഡൽഹി: കേരളത്തിൽ സർക്കാർ സ്കൂളുകളുടെ എണ്ണം കുറയുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകൾ. 2021-22 മുതൽ 2023-24 വരെയുള്ള രണ്ട് വർഷത്തിനിടെ സംസ്ഥാനത്ത് 201…

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്: 8 മാസം കൊണ്ട് തട്ടിയത് 40 ലക്ഷം, പ്രതിയുടെ കുറ്റസമ്മതം

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ ജ്വല്ലറി സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസ്…

‘മമ്മൂട്ടി രോഗാവസ്ഥയിലാകും, ഭ്രമയുഗം കണ്ടയുടനെ മെസേജ് അയച്ചിരുന്നു’: തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരന്‍

‘അനന്തഭദ്രം’ എന്ന സിനിമയുടെ തിരക്കഥാകൃത്തായ സുനിൽ പരമേശ്വരൻ, ‘ഭ്രമയുഗം’ സിനിമയെക്കുറിച്ച് നടത്തിയ ഒരു പരാമർശം ചർച്ചയാകുന്നു. ‘ഭ്രമയുഗം’ കണ്ടതിന് ശേഷം മമ്മൂട്ടി…

‘പ്രിയങ്ക ഗാന്ധിയെ കാണാനില്ല’; വയനാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

വയനാട്: വയനാട് എംപിയായ പ്രിയങ്ക ഗാന്ധിയെ കാണാനില്ലെന്ന് കാണിച്ച് ബിജെപി വയനാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ബിജെപി പട്ടികവർഗ്ഗ…

ഓൺലൈൻ മദ്യവിൽപ്പന: ബെവ്കോ ആപ്പ് 10 ദിവസത്തിനകം തയ്യാറാകുമെന്ന് ബെവ്‌കോ എംഡി

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈനായി മദ്യം വീടുകളിൽ എത്തിക്കാനുള്ള നടപടികളുമായി ബെവ്കോ മുന്നോട്ട് പോകുന്നു. ഇതിനായുള്ള മൊബൈൽ ആപ്ലിക്കേഷൻ 10 ദിവസത്തിനകം തയ്യാറാകുമെന്ന്…

തേങ്ങ വിലയിൽ നേരിയ ആശ്വാസം; കുതിപ്പിനൊടുവിൽ വില കുറയുന്നു

കാസർകോട്: സംസ്ഥാനത്ത് റെക്കോർഡ് ഉയരത്തിലെത്തിയ ശേഷം പച്ചത്തേങ്ങയുടെ വിലയിൽ നേരിയ കുറവ്. ഏതാനും ആഴ്ചകൾക്ക് മുൻപ് കിലോയ്ക്ക് 80 രൂപ കടന്നു…

‘ഇത് താൻടാ പോലീസ്’! മനുഷ്യത്വത്തിന്റെ പ്രതീകമായി വീണ്ടും അപര്‍ണ- വിഡിയോ

തൃശ്ശൂർ: സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ (എഎസ്ഐ) അപർണ ലവകുമാർ വീണ്ടും തൻ്റെ മനുഷ്യത്വപരമായ പ്രവൃത്തിയിലൂടെ വാർത്തകളിൽ…

error: Content is protected !!