Blog

സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽപനയുമായി ബെവ്കോ; ഉത്രാടം വരെ വിറ്റത് 826 കോടിയുടെ മദ്യം!!

തിരുവനന്തപുരം: ഈ വർഷത്തെ ഓണക്കാലത്തും സംസ്ഥാനത്ത് മദ്യവിൽപ്പനയിൽ റെക്കോർഡ് വർധനവ്. ഉത്രാടം വരെയുള്ള 10 ദിവസത്തിനുള്ളിൽ കേരളത്തിലെ ബെവ്കോ ഔട്ട്ലെറ്റുകൾ വഴി…

’34 ചാവേറുകൾ ​ന​ഗരത്തിൽ, 1 കോടി ആളുകളെ കൊല്ലും’; മുംബൈയിൽ വീണ്ടും ബോംബ് ഭീഷണി, ജാഗ്രതാനിര്‍ദേശം!

മുംബൈ: നഗരത്തിൽ സ്ഫോടനം നടത്തുമെന്ന് അവകാശപ്പെട്ട് മുംബൈ ട്രാഫിക് പോലീസിന്റെ വാട്സ്ആപ്പ് നമ്പറിൽ ഭീഷണി സന്ദേശം. ‘ലഷ്കർ-ഇ-ജിഹാദി’ എന്ന സംഘടനയുടെ പേരിലാണ്…

വാഹന വിപണിയിൽ ജിഎസ്ടി നിരക്കുകളിൽ വൻ മാറ്റം; അറിയേണ്ടതെല്ലാം

ന്യൂഡൽഹി: രാജ്യത്തെ വാഹന വിപണിയിൽ വലിയ ചലനങ്ങളുണ്ടാക്കുന്ന ജിഎസ്ടി നിരക്കുകളിലെ മാറ്റങ്ങൾക്ക് ജിഎസ്ടി കൗൺസിൽ അംഗീകാരം നൽകി. സാധാരണക്കാർക്ക് ഏറെ ആശ്വാസം…

ജിഎസ്ടിയിൽ ഇളവ്; സാധാരണക്കാർക്ക് ആശ്വാസം!! പുതിയ നികുതി ഘടനയിലെ സുപ്രധാന മാറ്റങ്ങൾ അറിയാം..

ന്യൂഡൽഹി: സാധാരണക്കാർക്ക് ആശ്വാസം നൽകുന്ന സുപ്രധാന തീരുമാനങ്ങളുമായി 56-ാമത് ജിഎസ്ടി കൗൺസിൽ യോഗം. രാജ്യത്തെ നികുതി ഘടന ലളിതമാക്കുന്നതിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന…

15 വർഷത്തെ സൗഹൃദം, ഒടുവിൽ പ്രണയസാഫല്യം; നടൻ വിശാലിന്റെയും നടി സായ് ധൻഷികയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ വൈറൽ

ചെന്നൈ: തന്റെ 47-ാം ജന്മദിനത്തിൽ ആരാധകർക്ക് ഇരട്ടിമധുരം നൽകി തമിഴ് നടൻ വിശാൽ. പ്രശസ്ത നടി സായ് ധൻഷികയുമായി വിവാഹനിശ്ചയം കഴിഞ്ഞതായി വിശാൽ…

ജിയോ ഓഹരി വിപണിയിലേക്ക്; ഐപിഒ അടുത്ത വർഷം പകുതിയോടെ, വമ്പൻ പ്രഖ്യാപനവുമായി മുകേഷ് അംബാനി

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോ അടുത്ത വർഷം പകുതിയോടെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുമെന്ന് മുകേഷ് അംബാനി…

യെമനിൽ വൻ തിരിച്ചടി; ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹൂതി പ്രധാനമന്ത്രി കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

സന: യെമനിലെ ഹൂതി ഭരണകൂടത്തിന് കനത്ത തിരിച്ചടിയായി പ്രധാനമന്ത്രി അഹമ്മദ് അൽ-റഹാവി ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യെമൻ തലസ്ഥാനമായ സനയിലെ ഒരു…

പുതിയ കാർ സ്ഥിരമായി പണിമുടക്കുന്നു; പരസ്യം കണ്ട് വഞ്ചിതനായി, സൂപ്പർതാരങ്ങൾക്കെതിരെ പരാതിയുമായി കാർ ഉടമ

ജയ്പൂർ: ലക്ഷങ്ങൾ മുടക്കി വാങ്ങിയ പുതിയ കാറിന് തുടർച്ചയായി തകരാറുകൾ സംഭവിച്ചതോടെ, കാറിന്റെ പരസ്യത്തിൽ അഭിനയിച്ച ബോളിവുഡ് സൂപ്പർതാരങ്ങളായ ഷാരൂഖ് ഖാനും ദീപിക…

മോദി-ഷി ജിൻപിങ് നിർണായക കൂടിക്കാഴ്ച ഓഗസ്റ്റ് 31-ന്; ഏഴ് വർഷത്തിന് ശേഷം പ്രധാനമന്ത്രി ചൈനയിലേക്ക്

ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശിക്കുന്നു. 2025-ലെ ഷാങ്ഹായ് സഹകരണ സംഘടന (SCO) ഉച്ചകോടിയുടെ ഭാഗമായി…

ദിവസവും ഒരുപിടി വാൾനട്ട്: കൊളസ്ട്രോൾ കുറയ്ക്കാം, ഹൃദയത്തെ കാക്കാം

ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും മികച്ച ഒന്നാണ് വാൾനട്ട്. സ്വാദിഷ്ടമായ ഈ ലഘുഭക്ഷണം കേവലം രുചിക്ക് മാത്രമല്ല,…

ഗൂഗിൾ മാപ്പ് ചതിച്ചു; വഴിതെറ്റി നദിയിൽ വീണ് രണ്ട് കുട്ടികളടക്കം നാല് മരണം

ജയ്പൂർ: ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് യാത്ര ചെയ്ത കുടുംബം സഞ്ചരിച്ച വാൻ നദിയിൽ വീണ് രണ്ട് കുട്ടികളടക്കം നാല് പേർക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ…

കുംഭമേളയിലൂടെ താരമായ മൊണാലിസ ഭോസ്ലെ മലയാള സിനിമയിലേക്ക്; നായകൻ കൈലാഷ്

കൊച്ചി: ഈ വർഷം പ്രയാഗ്‌രാജിൽ നടന്ന മഹാകുംഭമേളയിലൂടെ രാജ്യവ്യാപകമായി ശ്രദ്ധ നേടിയ കൗമാരക്കാരി മൊണാലിസ ഭോസ്ലെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. മധ്യപ്രദേശിലെ…

പരാതിയിൽ കുരുങ്ങി ബിജെപി; സി. കൃഷ്ണകുമാറിനെതിരെ ലൈംഗികാരോപണം

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണത്തിന്റെ പേരിൽ കോൺഗ്രസ്സിനെതിരെ ശക്തമായ പ്രതിഷേധം നയിക്കുന്ന ബിജെപി, സമാനമായ ആരോപണത്തിൽ പ്രതിരോധത്തിലായി. ബിജെപി സംസ്ഥാന…

ബിഗ് ബോസിൽ നാടകീയ രംഗങ്ങൾ; പ്രൊവോക്കേഷനിൽ വീണ് നെവിൻ പുറത്തേക്ക്, അമ്പരന്ന് സഹമത്സരാർത്ഥികൾ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 7-ൽ അപ്രതീക്ഷിതവും നാടകീയവുമായ സംഭവവികാസങ്ങൾ. സഹമത്സരാർത്ഥികളായ ആദിലയും നൂറയും നടത്തിയ പ്രകോപനത്തെ തുടർന്ന് നെവിൻ ബിഗ്…

ഗണേശ ചതുർഥി: ഓഹരി വിപണിക്ക് ഇന്ന് അവധി; മുഹൂർത്ത വ്യാപാരം ഒക്ടോബർ 21-ന്

മുംബൈ: ഗണേശ ചതുർഥി പ്രമാണിച്ച് ഇന്ത്യൻ ഓഹരി വിപണിക്ക് ഇന്ന് (ഓഗസ്റ്റ് 27) അവധി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ), നാഷണൽ സ്റ്റോക്ക്…

നിരത്തുകൾ കീഴടക്കാൻ പുതിയ ഥാർ എത്തുന്നു; ലുക്കിലും സ്റ്റൈലിലും അടിമുടി മാറ്റം

ന്യൂഡൽഹി: ഇന്ത്യൻ ഓഫ്-റോഡ് വാഹന പ്രേമികളുടെ ഹരമായ മഹീന്ദ്ര ഥാറിന് പുതിയ മുഖം. വിപണിയിലെത്തി അഞ്ച് വർഷം പൂർത്തിയാക്കുന്ന മൂന്ന് ഡോർ മോഡലിനാണ്…

ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർക്ക് അതീവ ജാഗ്രതാ നിർദ്ദേശം; ഉടൻ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ പണി കിട്ടും

ന്യൂഡൽഹി: നിങ്ങൾ ഗൂഗിൾ ക്രോം ആണോ ഇന്റർനെറ്റ് ഉപയോഗിക്കാൻ കൂടുതലായി ആശ്രയിക്കുന്നത്? എങ്കിൽ ഒരു നിമിഷം ശ്രദ്ധിക്കുക. ഇന്ത്യയിലെ സൈബർ സുരക്ഷാ ഏജൻസിയായ…

കടുപ്പിച്ച് ട്രംപ്, കൂസലില്ലാതെ ഇന്ത്യ; തീരുവയുദ്ധം പുതിയ തലത്തിലേക്ക്

ന്യൂ ഡൽഹി: “എന്റെ നിഘണ്ടുവിലെ ഏറ്റവും പ്രിയപ്പെട്ട വാക്കാണ് തീരുവ,” യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഈ വാക്കുകൾ ഇപ്പോൾ ഏറ്റവും കൂടുതൽ…

താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ; ഗതാഗതം സ്തംഭിച്ചു, ഉച്ചയോടെ തുറന്നേക്കും

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിന് സമീപം വൻതോതിൽ മണ്ണിടിഞ്ഞുണ്ടായതിനെ തുടർന്ന് ദേശീയപാത 766-ൽ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. ഇന്നലെ രാത്രി ഏഴുമണിയോടെയാണ്…

കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ സംഭവം: നടി ലക്ഷ്മി മേനോനും പ്രതി, ഒളിവിലെന്ന് സൂചന

കൊച്ചി: ഐടി ജീവനക്കാരനെ നടുറോഡിൽ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ പ്രമുഖ നടി ലക്ഷ്മി മേനോനും പ്രതി. സംഭവത്തിൽ ലക്ഷ്മി മേനോന്റെ പങ്കാളിത്തം…

error: Content is protected !!