’34 ചാവേറുകൾ ​ന​ഗരത്തിൽ, 1 കോടി ആളുകളെ കൊല്ലും’; മുംബൈയിൽ വീണ്ടും ബോംബ് ഭീഷണി, ജാഗ്രതാനിര്‍ദേശം!

മുംബൈ: നഗരത്തിൽ സ്ഫോടനം നടത്തുമെന്ന് അവകാശപ്പെട്ട് മുംബൈ ട്രാഫിക് പോലീസിന്റെ വാട്സ്ആപ്പ് നമ്പറിൽ ഭീഷണി സന്ദേശം. ‘ലഷ്കർ-ഇ-ജിഹാദി’ എന്ന സംഘടനയുടെ പേരിലാണ്…

ജിഎസ്ടിയിൽ ഇളവ്; സാധാരണക്കാർക്ക് ആശ്വാസം!! പുതിയ നികുതി ഘടനയിലെ സുപ്രധാന മാറ്റങ്ങൾ അറിയാം..

ന്യൂഡൽഹി: സാധാരണക്കാർക്ക് ആശ്വാസം നൽകുന്ന സുപ്രധാന തീരുമാനങ്ങളുമായി 56-ാമത് ജിഎസ്ടി കൗൺസിൽ യോഗം. രാജ്യത്തെ നികുതി ഘടന ലളിതമാക്കുന്നതിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന…

കടുപ്പിച്ച് ട്രംപ്, കൂസലില്ലാതെ ഇന്ത്യ; തീരുവയുദ്ധം പുതിയ തലത്തിലേക്ക്

ന്യൂ ഡൽഹി: “എന്റെ നിഘണ്ടുവിലെ ഏറ്റവും പ്രിയപ്പെട്ട വാക്കാണ് തീരുവ,” യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഈ വാക്കുകൾ ഇപ്പോൾ ഏറ്റവും കൂടുതൽ…

വിദേശ ഉൽപ്പന്നങ്ങൾ ഒഴിവാക്കുക, കടകൾക്ക് പുറത്ത് ‘സ്വദേശി ഉൽപ്പന്നങ്ങൾ മാത്രം’ എന്ന ബോർഡ് സ്ഥാപിക്കണം: പ്രധാനമന്ത്രി മോദി

അഹമ്മദാബാദ്: അമേരിക്കയുടെ വർധിപ്പിച്ച ഇറക്കുമതി തീരുവ നിലവിൽ വരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്ത് ‘സ്വദേശി’ ഉൽപ്പന്നങ്ങൾക്ക് പ്രാമുഖ്യം നൽകണമെന്ന ശക്തമായ ആഹ്വാനവുമായി…

രാജ്യത്ത് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിൽ വൻ കുതിപ്പ്; ഏഴ് വർഷത്തിനിടെ നിരക്ക് ഇരട്ടിയായെന്ന് തൊഴിൽ മന്ത്രാലയം

ന്യൂഡൽഹി: കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഇന്ത്യയിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് ഏതാണ്ട് ഇരട്ടിയായി വർധിച്ചതായി കേന്ദ്ര തൊഴിൽ മന്ത്രാലയം. 2017-18 സാമ്പത്തിക…

ജി.എസ്.ടി 2.0 വരുന്നു: സാധനങ്ങൾക്ക് വില കുറയും, പക്ഷെ സംസ്ഥാനങ്ങൾക്ക് ആശങ്ക

ചരക്ക് സേവന നികുതി (ജി.എസ്.ടി) ഘടനയിൽ സമഗ്രമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ‘ജി.എസ്.ടി 2.0’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ…

65 വർഷത്തെ ആദായനികുതി നിയമം ഓർമ്മയാകും; അടിമുടി മാറുന്നു, ഇനി ‘ടാക്സ് ഇയർ’ മാത്രം

രാജ്യത്തെ നികുതി ഘടനയിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കി പുതിയ ആദായനികുതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഇതോടെ, 1961 മുതൽ നിലവിലുള്ള ആദായനികുതി…

തെരുവുനായ വിഷയത്തിൽ സുപ്രധാന നിർദ്ദേശവുമായി സുപ്രീം കോടതി

ന്യൂഡൽഹി: തെരുവുനായ വിഷയത്തിൽ സുപ്രധാന നിർദ്ദേശവുമായി സുപ്രീം കോടതി. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും (എൻസിആർ) തെരുവുനായകളെ വാക്സിൻ നൽകിയ ശേഷം പിടികൂടിയ അതേ…

ഓൺലൈൻ ഗെയിമിംഗിന് പൂട്ട്; പണം വെച്ചുള്ള കളികൾക്ക് രാജ്യത്ത് സമ്പൂർണ്ണ നിരോധനം

ഓൺലൈൻ ഗെയിമിംഗ് രംഗത്ത് നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കി കേന്ദ്രസർക്കാർ. പണം വെച്ചുള്ള എല്ലാ ഓൺലൈൻ ഗെയിമുകളും നിരോധിക്കുന്ന “ഓൺലൈൻ ഗെയിമിംഗ് പ്രോത്സാഹനവും…

ഒഡിഷയുടെ മണ്ണിൽ സ്വർണ്ണത്തിളക്കം: 20 ടൺ നിക്ഷേപം, ഖനനത്തിന് ഒരുങ്ങി രാജ്യം

ഭുവനേശ്വർ: ധാതുസമ്പന്നമായ ഒഡിഷയുടെ മണ്ണിൽ നിന്ന് വീണ്ടും സന്തോഷവാർത്ത. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10 മുതൽ 20 ടൺ വരെ സ്വർണ്ണ ശേഖരം…

62,000 കോടിയുടെ പ്രതിരോധ കരാറിന് കേന്ദ്രാനുമതി; ഇന്ത്യയ്ക്ക് കൂടുതൽ ‘തേജസ്’; 97 യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി 97 തദ്ദേശീയമായി നിർമ്മിച്ച തേജസ് മാർക്ക് 1A യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ കേന്ദ്രസർക്കാർ അനുമതി നൽകി.…

‘നെഹ്റു രാജ്യത്തെ രണ്ടുതവണ വിഭജിച്ചു’; സിന്ധുനദീജല കരാറിൽ നെഹ്റുവിന് തെറ്റുപറ്റിയെന്ന് മോദി

ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു രാജ്യത്തെ രണ്ടുതവണ വിഭജിച്ചുവെന്നും, പാക്കിസ്ഥാനുമായുള്ള സിന്ധുനദീജല കരാർ കർഷക വിരുദ്ധമായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.…

ലോകം ഉറ്റുനോക്കുന്നത് ഇന്ത്യയെ; ഗഗന്യാൻ ദൗത്യത്തിൽ പങ്കാളികളാകാൻ ശാസ്ത്രജ്ഞര്‍ ആഗ്രഹിക്കുന്നു: പ്രധാനമന്ത്രിയോട് ശുഭാംശു ശുക്ല

ന്യൂഡൽഹി: ഇന്ത്യയുടെ കന്നി മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്യാനെ ലോകം വളരെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നതെന്നും, പല രാജ്യങ്ങളിലെ ശാസ്ത്രജ്ഞരും ഈ ദൗത്യത്തിൽ പങ്കാളികളാകാൻ…

ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനവും ഉരുൾപൊട്ടലും: നിരവധിപേർ മരിച്ചതായി സൂചന.

ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിലുള്ള ജോദ് ഘാട്ടി എന്ന വിദൂര ഗ്രാമത്തിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ മേഘവിസ്ഫോടനത്തിലും ഉരുൾപൊട്ടലിലും ഏഴ് പേരെങ്കിലും…

ജിഎസ്ടിയിൽ വൻ മാറ്റം, സാധാരണക്കാരന് ആശ്വാസം; സിഗരറ്റും ആഡംബര വസ്തുക്കളും ഇനി പൊള്ളും

ന്യൂഡൽഹി: രാജ്യത്തെ ചരക്ക് സേവന നികുതി (ജിഎസ്ടി) ഘടനയിൽ സമഗ്രമായ മാറ്റങ്ങൾക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നു. നിലവിലുള്ള ഒന്നിലധികം നികുതി സ്ലാബുകൾക്ക് പകരം…

നിത്യോപയോഗ സാധനങ്ങൾക്ക് വില കുറയും; ജിഎസ്ടിയിൽ വൻ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ ചരക്ക് സേവന നികുതി (ജിഎസ്ടി) ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 79-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ…

ലോക വിപണി ഇന്ത്യ ഭരിക്കണം; കർഷകർക്ക് മതിൽ പോലെ കാവലുണ്ടാകുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കർഷകരുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ ഏതൊരു നയത്തിനും മുന്നിൽ താൻ ഒരു മതിൽ പോലെ നിലകൊള്ളുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ…

ചെങ്കോട്ടയില്‍ ത്രിവര്‍ണ ശോഭ; പതാക ഉയര്‍ത്തി പ്രധാനമന്ത്രി, രാജ്യം 79-ാം സ്വാതന്ത്ര്യ ദിനത്തിന്‍റെ നിറവില്‍

ന്യൂഡൽഹി: രാജ്യമെങ്ങും 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ആവേശത്തിൽ. ആഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ ദേശീയ പതാക…

ഇത് ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനമോ 79-ാമതോ? എല്ലാ വർഷവും വരുന്ന ഈ സംശയത്തിന് പരിഹാരം..

എല്ലാ വർഷവും ഓഗസ്റ്റ് 15 വരുമ്പോൾ എല്ലാവർക്കും ഒരു സംശയമുണ്ട്. ഇത് എത്രാമത്തെ സ്വാതന്ത്ര്യദിനമാണ്? 2025-ൽ ഇന്ത്യ 79-ാമത് സ്വാതന്ത്ര്യദിനമാണ് ആഘോഷിക്കുന്നത്.…

error: Content is protected !!