വയനാട്ടിലും റായ്ബറേലിയിലും വോട്ടർ തട്ടിപ്പ് ആരോപണവുമായി ബിജെപി

ന്യൂഡൽഹി: രാഹുൽ ഗാന്ധി വോട്ടർ തട്ടിപ്പ് ആരോപണം ഉന്നയിച്ചതിന് പിന്നാലെ ആരോപണവുമായി ബിജെപി. രാഹുൽ ഗാന്ധി വിജയിച്ച റായ്ബറേലിയിലും പ്രിയങ്ക ഗാന്ധി…

പ്രധാന മന്ത്രി മോദി സെപ്റ്റംബറിൽ യു.എസ് സന്ദർശിക്കാനും, ട്രംപുമായി ചർച്ചകൾ നടത്താനും സാധ്യതയെന്ന് റിപ്പോർട്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബറിൽ യു.എസ് സന്ദർശിക്കാനും പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ചർച്ചകൾ നടത്താനും സാധ്യതയെന്ന് റിപ്പോർട്ട്. ന്യൂയോർക്കിൽ നടക്കുന്ന UNGA…

കേരളത്തിൽ സർക്കാർ സ്കൂളുകൾ കുറയുന്നുവെന്ന് കേന്ദ്രം; 2 വർഷത്തിനിടെ പൂട്ടിയത് 201 സ്കൂളുകൾ!

ന്യൂഡൽഹി: കേരളത്തിൽ സർക്കാർ സ്കൂളുകളുടെ എണ്ണം കുറയുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകൾ. 2021-22 മുതൽ 2023-24 വരെയുള്ള രണ്ട് വർഷത്തിനിടെ സംസ്ഥാനത്ത് 201…

യുക്രൈൻ പ്രസിഡന്റ് സെലെൻസ്കിയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി; സെപ്റ്റംബറിൽ കൂടിക്കാഴ്ച

ന്യൂഡൽഹി: യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിക്കുകയും റഷ്യൻ ആക്രമണങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. യുദ്ധം അവസാനിപ്പിക്കാൻ…

വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കൂ, ‘വോട്ട് ചോരി’ വെബ്‌സൈറ്റുമായി രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടു മോഷണം നടന്നെന്നാണ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശം. വോട്ട് ചോരിയുടെ വിശദ വിവരങ്ങൾ…

പെട്രോൾ പമ്പ് ലൈസൻസ് നിയമങ്ങൾ പുനഃപരിശോധിക്കുന്നു; കേന്ദ്രം 14 ദിവസത്തിനകം അഭിപ്രായം തേടി

രാജ്യത്ത് പെട്രോൾ പമ്പുകൾ സ്ഥാപിക്കുന്നതിനുള്ള നിയമങ്ങളിൽ ഇളവ് വരുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. വർധിച്ചുവരുന്ന ഊർജ്ജ ആവശ്യകതയും ഇലക്ട്രിക്, ബദൽ ഇന്ധനങ്ങളുടെ…

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; ഗതാഗതക്കുരുക്കിന് വിട!

ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് ആശ്വാസമായി നമ്മ മെട്രോയുടെ പുതിയ യെല്ലോ ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം കെ.എസ്.ആർ ബെംഗളൂരു-ബെളഗാവി…

‘ഒരുവിമാനം പോലും തകർത്തിട്ടില്ല’; 6 വിമാനങ്ങൾ തകർത്തെന്ന ഇന്ത്യയുടെ വാദം തള്ളി പാകിസ്താൻ

“ഓപ്പറേഷൻ സിന്ദൂർ” സൈനിക നടപടിക്കിടെ പാകിസ്താന്റെ ആറ് വിമാനങ്ങൾ തകർത്തെന്ന ഇന്ത്യൻ വ്യോമസേനാ മേധാവിയുടെ അവകാശവാദം പൂർണ്ണമായി നിഷേധിച്ച് പാകിസ്താൻ. പാകിസ്താന്റെ…

ഓപ്പറേഷൻ സിന്ദൂർ: ആക്രമണത്തിന് ബ്രഹ്മോസ്, പ്രതിരോധത്തിന് ആകാശതീർ; വെളിപ്പെടുത്തലുമായി ഡി.ആർ.ഡി.ഒ

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ ദൗത്യത്തിൽ തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങൾ നിർണായക പങ്കുവഹിച്ചതായി ഡിഫൻസ് റിസർച്ച് ആൻഡ്…

ഓപ്പറേഷൻ സിന്ദൂർ: 6 പാക് വിമാനങ്ങൾ വെടിവെച്ചിട്ടു; എസ്-400 ഗെയിം ചേഞ്ചറെന്ന് വ്യോമസേന

‘ഓപ്പറേഷൻ സിന്ദൂർ’ ദൗത്യത്തിനിടെ ഇന്ത്യൻ വ്യോമസേന പാകിസ്ഥാൻ്റെ ആറ് വിമാനങ്ങൾ വെടിവെച്ചിട്ടതായി വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത്…

ഓപ്പറേഷൻ അഖൽ: കുൽഗാമിൽ ഭീകരരുമായി ഏറ്റുമുട്ടൽ തുടരുന്നു; രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ വനമേഖലയിൽ ഭീകരരുമായി തുടരുന്ന ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ലാൻസ് നായിക് പ്രിത്പാൽ സിങ്, ശിപായി…

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു!! ജമ്മു കശ്മീരിൽ 25 പുസ്തകങ്ങൾക്ക് നിരോധനം

ന്യൂഡൽഹി: ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും വിഘടനവാദം വളർത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് ജമ്മു കശ്മീരിൽ 25 പുസ്തകങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തി. ബുക്കർ…

യുപിഐ സേവനങ്ങള്‍ തകരാറിൽ? ഇന്ത്യയിലുടനീളം നിരവധി ഉപയോക്താക്കൾക്ക് പണമടയ്ക്കാൻ സാധിക്കുന്നില്ലെന്ന് റിപ്പോർട്ട്

വ്യാഴാഴ്ച രാവിലെ ഇന്ത്യയിലുടനീളം യൂണിഫൈഡ് പേയ്മെൻ്റ് ഇൻ്റർഫേസ് (യുപിഐ) സേവനങ്ങൾ വലിയ രീതിയിൽ തടസ്സപ്പെട്ടു. ഇതോടെ ആയിരക്കണക്കിന് ഉപയോക്താക്കൾ പ്രതിസന്ധിയിലാവുകയും വ്യാപാര…

യുഎസ് തീരുവ: അതേ നാണയത്തിൽ തിരിച്ചടിക്കണമെന്ന് ശശി തരൂർ

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 25% അധിക തീരുവ ചുമത്തിയതിനെതിരെ ശക്തമായി തിരിച്ചടിക്കണമെന്ന് കോൺഗ്രസ് എംപി ശശി…

ഇന്ത്യ മുട്ടുമടക്കില്ല; താരിഫ് ഭീഷണിയിൽ നിലപാട് കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരായ അമേരിക്കൻ താരിഫ് യുദ്ധം ശക്തമായ സാഹചര്യത്തിൽ, വെല്ലുവിളി ഏറ്റെടുത്ത് നിലപാട് കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കർഷകരുടെയും ക്ഷീരകർഷകരുടെയും…

ഷാങ്ഹായ് ഉച്ചകോടി: പ്രധാനമന്ത്രി മോദി ചൈനയിലേക്ക്; 2019-ന് ശേഷമുള്ള ആദ്യ സന്ദർശനം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായ് സഹകരണ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈന സന്ദർശിക്കും. 2019-ന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി മോദി…

ഇന്ത്യക്കാർക്ക് ഫിലിപ്പീൻസിൽ പോകാൻ ഇനി വിസ വേണ്ട; ഡൽഹി-മനില വിമാന സർവീസ് ഒക്ടോബറിൽ

ഇന്ത്യയും ഫിലിപ്പീൻസും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് വിസയില്ലാതെ രാജ്യത്ത് പ്രവേശിക്കാൻ അനുമതി നൽകി ഫിലിപ്പീൻസ്. ഇതിന്…

മധ്യപ്രദേശിലെ ജബൽപൂരിൽ വൻ സ്വർണ്ണ ശേഖരം; സ്ഥിരീകരിച്ച് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

ഇരുമ്പയിരിന് പേരുകേട്ട മധ്യപ്രദേശിലെ ജബൽപൂരിൽ വൻ സ്വർണ്ണ നിക്ഷേപം കണ്ടെത്തി. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (GSI) നടത്തിയ വിശദമായ സർവേയിലാണ്…

ഉത്തരാഖണ്ഡ് പ്രളയദുരന്തം: ഒരു ഗ്രാമം പൂർണ്ണമായി ഒലിച്ചുപോയി; 9 സൈനികരടക്കം 100 പേരെ കാണാതായി

ദെഹ്റാദൂൺ: ഉത്തരാഖണ്ഡിലെ ഉത്തർകാശി ജില്ലയിൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ ഒരു ഗ്രാമം പൂർണ്ണമായും ഒലിച്ചുപോയി. ധരാലി ഗ്രാമമാണ് വൻ ദുരന്തത്തിൽ തകർന്നടിഞ്ഞത്. അപകടത്തിൽ ഒൻപത് സൈനികർ ഉൾപ്പെടെ…

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രതാ നിർദ്ദേശം; ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്!

ന്യൂഡൽഹി: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഭീകരാക്രമണ സാധ്യതയുണ്ടെന്ന കേന്ദ്ര സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്നാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ…

error: Content is protected !!