റീപോസ്റ്റ് മുതൽ ലൊക്കേഷൻ മാപ്പ് വരെ; ഇൻസ്റ്റാഗ്രാമിലെ പുതിയ ഫീച്ചറുകൾ അറിയാം

ഉപയോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിനായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാം പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. ആപ്പിലെ ആശയവിനിമയം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്ന…

കാത്തിരിപ്പിന് വിരാമം; വയനാട് തുരങ്കപാത നിർമാണ പ്രവൃത്തി ഉദ്ഘാടനം ഈ മാസം

തിരുവനന്തപുരം: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് അന്ത്യം കുറിച്ചുകൊണ്ട് വയനാട് തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഈ മാസം തുടക്കമാകും. താമരശ്ശേരി ചുരത്തിന് ബദലായി നിർമ്മിക്കുന്ന…

ഇന്ത്യയ്ക്കെതിരെ കൂടുതൽ താരിഫ് ചുമത്തി യുഎസ്

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിൽ പ്രതിഷേധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25% അധിക താരിഫ്…

മധ്യപ്രദേശിലെ ജബൽപൂരിൽ വൻ സ്വർണ്ണ ശേഖരം; സ്ഥിരീകരിച്ച് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

ഇരുമ്പയിരിന് പേരുകേട്ട മധ്യപ്രദേശിലെ ജബൽപൂരിൽ വൻ സ്വർണ്ണ നിക്ഷേപം കണ്ടെത്തി. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (GSI) നടത്തിയ വിശദമായ സർവേയിലാണ്…

റിപ്പോ നിരക്കിൽ മാറ്റമില്ല; പലിശ നിരക്ക് 5.5% ൽ തുടരും

റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) റിപ്പോ നിരക്ക് 5.5 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്താൻ…

ട്രംപിനെ വിളിക്കില്ല, പകരം നരേന്ദ്ര മോദിയെ ഷിയെയും വിളിക്കും; താരിഫ് വിഷയത്തിൽ നിലപാട് കടുപ്പിച്ച് ബ്രസീൽ

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ചർച്ചയ്ക്കുള്ള വാഗ്ദാനം തള്ളി ബ്രസീൽ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ. ഏകപക്ഷീയമായി ചുമത്തിയ…

ഉത്തരാഖണ്ഡ് പ്രളയദുരന്തം: ഒരു ഗ്രാമം പൂർണ്ണമായി ഒലിച്ചുപോയി; 9 സൈനികരടക്കം 100 പേരെ കാണാതായി

ദെഹ്റാദൂൺ: ഉത്തരാഖണ്ഡിലെ ഉത്തർകാശി ജില്ലയിൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ ഒരു ഗ്രാമം പൂർണ്ണമായും ഒലിച്ചുപോയി. ധരാലി ഗ്രാമമാണ് വൻ ദുരന്തത്തിൽ തകർന്നടിഞ്ഞത്. അപകടത്തിൽ ഒൻപത് സൈനികർ ഉൾപ്പെടെ…

ഭയാനക വീഡിയോ; ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തിൽ സെക്കന്റുകൾക്കൊണ്ട് ഒരു ഗ്രാമം ഒലിച്ചുപോയി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തർകാശി ജില്ലയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും ഒരു ഗ്രാമം ഒലിച്ചുപോയി. ഹർഷിൽ മേഖലയിലെ ധരാളി ഗ്രാമത്തിന്റെ പകുതിയോളം ഭാഗമാണ്…

ധർമ്മസ്ഥലയിൽ കണ്ടെത്തിയ അസ്ഥികൂടത്തിന് രണ്ട് വർഷം പഴക്കം

കർണാടകയിലെ ധർമ്മസ്ഥലയിൽ നേത്രാവതി നദിയുടെ സ്നാനഘട്ടത്തിന് സമീപം കണ്ടെത്തിയ അസ്ഥികൂടത്തിന് ഏകദേശം രണ്ട് വർഷത്തെ പഴക്കമുണ്ടെന്ന് ഫോറൻസിക് വിദഗ്ധർ. 20-നും 30-നും…

ഇംഗ്ലണ്ട് പേസ് ബൗളറും ബാംഗ്ലൂർ ടീമിന്റെ മുൻ താരവുമായ ടൈമൽ മിൽസ് ‘ഓൺലി ഫാൻസിൽ’; ലക്ഷ്യം പുതിയ വഴി തുറക്കൽ

ലണ്ടൻ: ക്രിക്കറ്റ് ലോകത്ത് പുതിയ ചർച്ചകൾക്ക് വഴിവെച്ച് ഇംഗ്ലണ്ട് പേസ് ബൗളറും മുൻ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരവുമായ ടൈമൽ മിൽസ് (32)…

അധിക ബാഗേജിന് പണം ചോദിച്ചു; സൈനിക ഉദ്യോഗസ്ഥൻ സ്പൈസ്ജെറ്റ് ജീവനക്കാരെ മർദ്ദിച്ചു, ഒരാളുടെ ബോധം നഷ്ടമായി

ശ്രീനഗർ വിമാനത്താവളത്തിൽ സ്പൈസ്ജെറ്റ് ജീവനക്കാർക്ക് നേരെ സൈനിക ഉദ്യോഗസ്ഥന്റെ ക്രൂരമായ ആക്രമണം. അധിക കാബിൻ ബാഗേജിന് പണം അടയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ്…

ഹൃദയം തകർന്ന് മരിക്കുമോ? പ്രിയപ്പെട്ടവരുടെ വേർപാട് മരണകാരണമാകാമെന്ന് പഠനം

പ്രിയപ്പെട്ടവരുടെ വേർപാട് നൽകുന്ന വേദന കേവലം ഒരു വൈകാരിക മുറിവ് മാത്രമല്ല, അത് മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്ന് ശാസ്ത്രീയ പഠനങ്ങൾ സ്ഥിരീകരിക്കുന്നു.…

ബലാത്സംഗക്കേസ്: റാപ്പർ വേടൻ ഒളിവിൽ പോയെന്ന് സൂചന

കൊച്ചി: വിവാഹവാഗ്ദാനം നൽകി യുവഡോക്ടറെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ പ്രതിയായ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി ഒളിവിൽ. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.…

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം: ഷാരൂഖും വിക്രാന്തും മികച്ച നടന്മാർ; മലയാളത്തിനും തിളക്കം

ന്യൂഡൽഹി: 2023-ലെ 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം ‘ജവാനി’ലെ പ്രകടനത്തിന് ഷാരൂഖ് ഖാനും ’12th ഫെയിലി’ലെ പ്രകടനത്തിന്…

മെസ്സി വാങ്കഡെയിൽ ക്രിക്കറ്റ് കളിക്കുമോ? ഇന്ത്യൻ ഇതിഹാസങ്ങൾക്കൊപ്പം അണിനിരക്കുമെന്ന് റിപ്പോർട്ട്

മുംബൈ: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി, ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, എം.എസ്. ധോണി, വിരാട് കോലി, രോഹിത് ശർമ എന്നിവർക്കൊപ്പം…

892 കി.മീ നീളത്തിൽ ഭീമൻ മിന്നൽ; അമ്പരന്ന് ശാസ്ത്രലോകം

അമേരിക്കയിൽ ടെക്സസ് മുതൽ കാൻസസ് വരെ 892 കിലോമീറ്റർ ദൂരത്തിൽ പടർന്ന കൂറ്റൻ മിന്നൽപ്പിണർ പുതിയ ലോക റെക്കോർഡ് സ്വന്തമാക്കി. ലോക…

റാപ്പർ വേടനെതിരായ ബലാത്സംഗക്കേസ്; അന്വേഷണം ആരംഭിച്ച് തൃക്കാക്കര പൊലീസ്

വിവാഹ വാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പ്രശസ്ത റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്ത്…

ഇന്ത്യയിൽ മൊബൈൽ ഫോൺ ബെല്ലടിച്ചിട്ട് ഇന്ന് 30 വർഷം

ന്യൂഡൽഹി: ഇന്ത്യയുടെ വാർത്താവിനിമയ രംഗത്ത് വിപ്ലവം കുറിച്ച മൊബൈൽ ഫോൺ സേവനം രാജ്യത്ത് ആരംഭിച്ചിട്ട് 30 വർഷം പൂർത്തിയായി. 1995 ജൂലൈ 31-ന്,…

വാണിജ്യ ഗ്യാസ് വില കുറഞ്ഞു, യുപിഐ നിയമങ്ങളിൽ മാറ്റം; ഇന്ന് മുതൽ പ്രാബല്യത്തിൽ വന്ന പുതിയ മാറ്റങ്ങൾ അറിയാം..

ന്യൂഡൽഹി: രാജ്യത്ത് ഇന്നുമുതൽ സാധാരണക്കാരെ ബാധിക്കുന്ന നിരവധി സാമ്പത്തിക മാറ്റങ്ങൾ നിലവിൽ വന്നു. വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടർ വില കുറച്ചപ്പോൾ, യുപിഐ…

ധർമ്മസ്ഥലയിൽ നിർണായക കണ്ടെത്തൽ; ശുചീകരണ തൊഴിലാളി പറഞ്ഞ സ്ഥലത്ത് നിന്ന് അസ്ഥികൂടം കണ്ടെത്തി

രാജ്യത്തെ നടുക്കിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ധർമ്മസ്ഥലയിൽ നടത്തിയ തിരച്ചിലിൽ നിർണായക തെളിവുകൾ കണ്ടെത്തി. ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയ സ്ഥലങ്ങളിൽ പ്രത്യേക അന്വേഷണ…

error: Content is protected !!