Blog

ധാന്യം പൊടിക്കുന്ന യന്ത്രത്തിൽ ഷാൾ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽൽ ധാന്യം പൊടിക്കുന്ന യന്ത്രത്തിൽ ഷാൾ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. കാരേറ്റ് പുളിമാത്ത് സ്വദേശി ബീന (44) ആണ്…

തിരുവനന്തപുരത്ത് സ്കൂളിൽ ഭക്ഷ്യവിഷബാധ; 36 കുട്ടികൾ ചികിത്സയിൽ, വിവരം മറച്ചുവെച്ചെന്ന് ആരോപണം

തിരുവനന്തപുരം: കിഴക്കനേല എൽ.പി. സ്കൂളിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 36 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടികളെ പാരിപ്പള്ളി മെഡിക്കൽ…

ബീഹാറിൽ 7000 കോടിയുടെ പദ്ധതികൾക്ക് തുടക്കം; മുൻ സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

പട്‌ന: ബീഹാറിൽ 7000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്ദർശനത്തിന്റെ ഭാഗമായി അമൃത് ഭാരത് ട്രെയിനുകൾ അദ്ദേഹം…

ഇനി റോന്ത് ഒടിടിയിൽ; എവിടെ, എപ്പോൾ കാണാം?

ഷാഹി കബീർ രചനയും സംവിധാനവും നിർവഹിച്ച്, അടുത്തിടെ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ‘റോന്ത്.’ ദിലീഷ് പോത്തനും റോഷൻ മാത്യുവും…

നിമിഷ പ്രിയ കേസ്: കേന്ദ്രം എല്ലാ പിന്തുണയും നൽകുന്നു, അടുത്ത വാദം ഓഗസ്റ്റ് 14-ന്: സുപ്രീം കോടതി

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര സർക്കാർ സാധ്യമായ എല്ലാ ശ്രമങ്ങളും…

മിഥുന്റെ സംസ്കാരം നാളെ, രാവിലെ 10 മണിക്ക് സ്കൂളിൽ പൊതുദർശനം

കൊല്ലം: തേവലക്കരയിൽ സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും. രാവിലെ 10 മണിക്ക് മൃതദേഹം സ്കൂളിൽ പൊതുദർശനത്തിന്…

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; പ്രളയ സാധ്യത മുന്നറിയിപ്പ്, നദീതീരങ്ങളിൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന ജലസേചന വകുപ്പും (IDRB) കേന്ദ്ര ജല കമ്മീഷനും (CWC) പ്രളയ സാധ്യത മുന്നറിയിപ്പ്…

ഇടുക്കിയിൽ വിദ്യാര്‍ഥികള്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ ആക്രമണം

തൊടുപുഴ: ഇടുക്കി ബൈസൺവാലി ഗവൺമെൻ്റ് സ്കൂളിന് സമീപം വിദ്യാർത്ഥികൾക്ക് നേരെ നടന്ന പെപ്പർ സ്പ്രേ ആക്രമണത്തിൽ എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു…

ഇത് ‘റേഞ്ച്’ വേറെ! വെലാർ ഓട്ടോബയോഗ്രഫി ഇന്ത്യയിൽ, ആഡംബരത്തിന്‍റെ പുതിയ മുഖം

റേഞ്ച് റോവർ വെലാർ ഓട്ടോബയോഗ്രഫി ഇന്ത്യയിൽ: ആഡംബരത്തിന്റെ പുതിയ മുഖം!ജാഗ്വാർ ലാൻഡ് റോവർ തങ്ങളുടെ പുതിയ റേഞ്ച് റോവർ വെലാർ ഓട്ടോബയോഗ്രഫി…

കനത്ത മഴയിൽ റെഡ് അലർട്ട് മുന്നറിയിപ്പ്; ബാണാസുര സാഗർ ഡാമിന്‍റെ ഒരു ഷട്ടർ 2 മണിക്ക് തുറക്കും, അതീവ ജാഗ്രത നിർദേശം

കൽപ്പറ്റ: കനത്ത മഴയെ തുടർന്ന് വയനാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബാണാസുര സാഗർ ഡാമിന്റെ ഒരു ഷട്ടർ ഇന്ന് (ജൂലൈ 18)…

പത്തനംതിട്ട കടമ്മനിട്ടയിൽ സ്‌കൂള്‍ വളപ്പിലെ കെട്ടിടം തകര്‍ന്നു വീണു; ഒഴിവായത് വൻ ദുരന്തം

പത്തനംതിട്ട: കടമ്മനിട്ട ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വളപ്പിലെ ഉപയോഗശൂന്യമായിരുന്ന പഴയ കെട്ടിടം തകര്‍ന്നു വീണു. കഴിഞ്ഞ രാത്രിയുണ്ടായ അപകടത്തിൽ ആളപായമില്ലാത്തത്…

ശരീരഭാരം കുറയ്ക്കണോ? എങ്കിൽ അഞ്ച് കാര്യങ്ങൾ ചെയ്തോളൂ

ശരീരഭാരം കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾശരീരഭാരം കുറയ്ക്കുന്നതിന് നിങ്ങളുടെ ദൈനംദിന ശീലങ്ങളിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്.

ടിസിഎസ്: 35 ദിവസത്തെ ബെഞ്ച് പോളിസി സമയപരിധി അവസാനിച്ചു; ജീവനക്കാർക്ക് പിരിച്ചുവിടൽ ഭീതി

TCS പുതിയ ബെഞ്ച് നയപ്രകാരമുള്ള ആദ്യ 35 ദിവസത്തെ കാലാവധി വ്യാഴാഴ്ച അവസാനിച്ചതോടെ, ആയിരക്കണക്കിന് ജീവനക്കാർ ആശങ്കയിലും അനിശ്ചിതത്വത്തിലുമാണെന്ന് ഇക്കണോമിക് ടൈംസ്…

കുട്ടികളുടെ ആധാർ പുതുക്കിയില്ലെങ്കിൽ അസാധുവാകാം; UIDAI മുന്നറിയിപ്പ്

അഞ്ച് വയസ്സ് കഴിഞ്ഞ നിങ്ങളുടെ കുട്ടിയുടെ ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ ഉടൻ ചെയ്യുക. സമയബന്ധിതമായി പുതുക്കിയില്ലെങ്കിൽ ആധാർ കാർഡ് അസാധുവാകാൻ…

പ്രശസ്ത തമിഴ് സംവിധായകൻ വേലു പ്രഭാകരൻ അന്തരിച്ചു

ചെന്നൈ: പ്രമുഖ തമിഴ് ചലച്ചിത്ര സംവിധായകൻ വേലു പ്രഭാകരൻ അന്തരിച്ചു. 68 വയസ്സായിരുന്നു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം…

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തി.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് പുതുപ്പള്ളിയിൽ സ്മൃതിസംഗമം സംഘടിപ്പിച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉമ്മൻ ചാണ്ടിയുടെ…

ഇനി മുതൽ പാൽ കുപ്പിയിലും; മിൽമ കുപ്പിപ്പാലുമായി എത്തുന്നു

കവറിന് പുറമെ കുപ്പികളിലും പാൽ വിൽപ്പനയുമായി മിൽമ; പുതിയ മാറ്റങ്ങളോടെ വിപണിയിൽസ്വകാര്യ ഡയറികളിൽ നിന്നുള്ള കടുത്ത മത്സരം നേരിടാൻ, കവർ ചെയ്ത…

ഡൽഹിക്ക് പിന്നാലെ ബെംഗളൂരുവിലെ 40 സ്കൂളുകൾക്ക് ബോംബ് ഭീഷണി

ബെംഗളൂരു: തലസ്ഥാന നഗരമായ ബെംഗളൂരുവിലെ നാൽപ്പതോളം സ്വകാര്യ സ്കൂളുകൾക്ക് ഇന്ന് രാവിലെ ബോംബ് ഭീഷണി ഇമെയിലുകൾ ലഭിച്ചതിനെ തുടർന്ന് വൻ ആശങ്ക.…

ഇന്ത്യയുടെ തുർക്കി, അസർബൈജാൻ രാജ്യങ്ങളുമായുള്ള വ്യാപാരം മെയ് മാസത്തിൽ നയതന്ത്രപരമായ പ്രശ്നങ്ങളെ തുടർന്ന് കുറഞ്ഞു

ന്യൂഡൽഹി: ഈ വർഷം ആദ്യം ഇന്ത്യയുമായുള്ള നാല് ദിവസത്തെ സംഘർഷത്തിൽ പാകിസ്ഥാന് പരസ്യ പിന്തുണ നൽകിയതിന് പിന്നാലെ, നയതന്ത്രപരമായ പ്രശ്നങ്ങൾ വാണിജ്യ…

ട്രംപ് പാകിസ്ഥാൻ സന്ദർശിക്കുമോ? അഭ്യൂഹങ്ങൾക്കിടെ വൈറ്റ് ഹൗസിന്റെ വിശദീകരണം

ഡൊണാൾഡ് ട്രംപ് പാകിസ്ഥാൻ സന്ദർശിക്കുമെന്ന റിപ്പോർട്ടുകൾ തള്ളി വൈറ്റ് ഹൗസ്. വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തകൾക്ക് പിന്നാലെയാണ് വൈറ്റ് ഹൗസ് ഇത്…

error: Content is protected !!