ബെംഗളൂരു നഗരത്തെ നടുക്കി ബസ് സ്റ്റാൻഡിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തി; അന്വേഷണം

ബെംഗളൂരു: നഗരത്തെ നടുക്കി തിരക്കേറിയ ബസ് സ്റ്റാൻഡിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി. ബെംഗളൂരുവിലെ കലാശിപാളയം ബസ് സ്റ്റാൻഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ…

50-ാം പിറന്നാള്‍ ആഘോഷമാക്കി സൂര്യ; ആരാധകരെ അഭിസംബോധന ചെയ്തത് ‘ഷാരൂഖ്’ സ്റ്റൈലിൽ

തന്റെ അമ്പതാം പിറന്നാൾ ദിനത്തിൽ, ചെന്നൈയിലെ വീടിന് മുന്നിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് ആരാധകരെ വീടിന്റെ ടെറസിൽ കയറി അഭിവാദ്യം ചെയ്ത് തെന്നിന്ത്യൻ…

ഹോട്ടലിൽ വിശന്നെത്തിയ കുരങ്ങന് ഭക്ഷണം വിളമ്പി ജീവനക്കാർ; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ബെംഗളൂരു: സോഷ്യൽ മീഡിയയിൽ ഹൃദയസ്പർശിയായ ഒരു വീഡിയോ വൈറലാവുകയാണ്. കർണാടകയിലെ ഒരു ഹോട്ടലിലെത്തിയ വിശന്ന കുരങ്ങനെ ജീവനക്കാർ ദയയോടെ ഭക്ഷണം വിളമ്പി…

ട്രെയിൻ യാത്ര ഭിന്നശേഷി സൗഹൃദമാക്കാൻ മൊബൈൽ ആപ്പ്; ഈ വർഷം തന്നെ നടപ്പാക്കുമെന്ന് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ

തിരുവനന്തപുരം: ഭിന്നശേഷിക്കാർക്ക് ട്രെയിൻ യാത്ര കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി പുതിയ മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിക്കുമെന്ന് സതേൺ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു. വീൽചെയർ ഉപയോക്താക്കൾക്ക്…

മുഖക്കുരുവിനെ അകറ്റാം, വീട്ടിലിരുന്ന് തന്നെ; ഇതാ ചില പൊടികൈകൾ

കൗമാരക്കാരെയും മുതിർന്നവരെയും ഒരുപോലെ അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് മുഖക്കുരു. ജീവിതശൈലിയിലെ ചില മാറ്റങ്ങളും കൃത്യമായ ചർമ്മസംരക്ഷണവും വഴി ഈ പ്രശ്നം…

മൺസൂൺ ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഇതാണ് 10 കോടിയുടെ ആ ഭാ​ഗ്യ നമ്പർ

തിരുവനന്തപുരം: 10 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന മൺസൂൺ ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. കണ്ണൂരിൽ വിറ്റ MC…

69–ാം വയസ്സിൽ 26 കിലോ ഭാരം കുറച്ച് ബോണി കപൂർ; വണ്ണം കുറയ്ക്കാൻ ചെയ്തത്…

പ്രശസ്ത ബോളിവുഡ് നിർമ്മാതാവ് ബോണി കപൂറിന്റെ പുതിയ മേക്കോവർ കണ്ട് അമ്പരന്നിരിക്കുകയാണ് സിനിമാ ലോകവും ആരാധകരും. 69-ാം വയസ്സിൽ ഏകദേശം 26…

ഇനി യുപിഐ വഴി വിദേശത്തേയ്ക്കും പണമയയ്ക്കാം; പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ച് പേപാൽ

ന്യൂഡൽഹി: ആഗോള ഡിജിറ്റൽ പണമിടപാടുകൾക്ക് വലിയ ഉത്തേജനം നൽകിക്കൊണ്ട്, ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഇനി യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫേസ് (യുപിഐ) ഉപയോഗിച്ച് വിദേശ…

ജനനായകന് ജന്മനാടിന്റെ യാത്രാമൊഴി; വി.എസ്. അവസാനമായി ഒരിക്കൽക്കൂടി വേലിക്കകത്ത് വീട്ടിലെത്തി

ആലപ്പുഴ: കേരളം കണ്ട ഏറ്റവും വലിയ ജനകീയ നേതാക്കളിലൊരാളായ വി.എസ്. അച്യുതാനന്ദന്റെ ഭൗതികദേഹം അദ്ദേഹത്തിന്റെ ജന്മനാടായ പുന്നപ്രയിലെ “വേലിക്കകത്ത്” വീട്ടിലെത്തിച്ചു. ആയിരക്കണക്കിന്…

പാക് വിമാനങ്ങൾക്ക് ഇന്ത്യയുടെ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് നീട്ടി

ന്യൂഡൽഹി: പാകിസ്താനിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിലുള്ള വിലക്ക് തുടരുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. രാജ്യസുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനം…

പാലക്കാട്ട് ട്രെയിൻ അട്ടിമറി ശ്രമം? റെയിൽവേ ട്രാക്കിൽ ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തി

പാലക്കാട്: ഷൊർണൂർ-പാലക്കാട് റെയിൽവേ പാതയിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടന്നതായി സംശയം. റെയിൽവേ ട്രാക്കിൽ ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തിയ സംഭവത്തിൽ ഒറ്റപ്പാലം…

എന്നാലും പൊന്നേ… റെക്കോർഡിട്ട് സ്വർണ്ണവില; പവന് 75,000 രൂപ കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ എത്തിയിരിക്കുന്നു. സ്വർണ്ണാഭരണ പ്രേമികളെ ആശങ്കയിലാഴ്ത്തിക്കൊണ്ട്, ഒരു പവൻ സ്വർണ്ണത്തിന്റെ വില ചരിത്രത്തിലാദ്യമായി 75,000…

വനിതാ എ.എസ്.ഐയെ ലിവ്-ഇൻ പങ്കാളി കൊലപ്പെടുത്തി; പ്രതി കീഴടങ്ങിയത് കാമുകി ജോലി ചെയ്തിരുന്ന പോലീസ് സ്റ്റേഷനിൽ

അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് ജില്ലയിൽ വനിതാ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെ (എ.എസ്.ഐ) ലിവ്-ഇൻ പങ്കാളിയായ സി.ആർ.പി.എഫ് ജവാൻ കൊലപ്പെടുത്തി. അഞ്ജർ പോലീസ്…

മഞ്ചേരിയിൽ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കുന്നുവെന്ന് വാട്സാപ്പ് സന്ദേശം

മലപ്പുറം: മഞ്ചേരിയിൽ യുവ വനിതാ ഡോക്ടറെ താമസസ്ഥലമായ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ…

ഒരു കട്ടനടിച്ചാലോ? കട്ടൻ ചായ പ്രിയർ ഇതറിഞ്ഞിരിക്കണം

ദിവസവും ഒരു കപ്പ് കട്ടൻ ചായ കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. പ്രത്യേകിച്ച് പ്രായമായ സ്ത്രീകളിൽ ഇത്…

വിപണി കീഴടക്കാൻ കിയ കാരൻസ് ക്ലാവിസ്; ബുക്കിംഗ് ആരംഭിച്ചു

കിയ ഇന്ത്യ കാരൻസ് ക്ലാവിസ് ഇവിയുടെ ബുക്കിംഗുകൾ ആരംഭിച്ചു. 17.99 ലക്ഷം രൂപ മുതൽ വിലയുള്ള ഈ ഇലക്ട്രിക് എംപിവി രണ്ട്…

വി.എസിനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയ പോസ്റ്റ്; അധ്യാപകന്‍ പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട അധ്യാപകന്‍ അറസ്റ്റില്‍. നഗരൂര്‍ സ്വദേശി വി. അനൂപിനെയാണ് അറസ്റ്റ്…

‘ബൈ ദി ബൈ ഞാൻ പോകുന്നു’; ഒടുവിൽ ബ്രിട്ടീഷ് എഫ്-35 ബി യുദ്ധവിമാനം പറന്നുയർന്നു

തിരുവനന്തപുരം: ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35ബി യുദ്ധവിമാനം അറ്റകുറ്റപ്പണികൾക്ക് ശേഷം കേരളത്തിൽ നിന്ന് പറന്നുയർന്നു. ഒരു മാസത്തിലേറെയായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്ന…

തലസ്ഥാന നഗരിയോട് വിട പറയാൻ വി.എസ്; ജന്മനാട്ടിലേക്ക് വിലാപയാത്ര കടന്നുപോകുന്ന വഴികള്‍…

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് വിട നൽകാൻ കേരളം. തിരുവനന്തപുരത്തെ വസതിയിൽ നിന്ന് വിഎസിന്റെ…

‘ജീവിതം പൊതുസേവനത്തിനും പുരോഗതിക്കും സമര്‍പ്പിച്ച നേതാവ്’; വിഎസിനെ അനുസ്മരിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി: കേരള മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും…

error: Content is protected !!