വെള്ളപ്പൊക്കത്തിൽ തത്സമയ റിപ്പോർട്ടിങ്; പാക് മാധ്യമപ്രവർത്തകൻ ഒലിച്ചുപോയി; ഭയാനകമായ ദൃശ്യങ്ങൾ പുറത്ത്

ഇസ്ലാമാബാദ്: പാകിസ്താനിൽ അതിശക്തമായ വെള്ളപ്പൊക്കത്തിനിടെ തത്സമയ റിപ്പോർട്ടിംഗ് നടത്തുകയായിരുന്ന മാധ്യമപ്രവർത്തകൻ ഒലിച്ചുപോകുന്നതിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവന്നു. കഴുത്തറ്റം വെള്ളത്തിൽ നിന്ന് റിപ്പോർട്ട്…

സംസ്ഥാനത്ത് തെരുവുനായ ഭീഷണി രൂക്ഷം; നാല് മാസത്തിനിടെ കടിയേറ്റത് ഒന്നേകാൽ ലക്ഷത്തിലധികം പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ആക്രമണം അതീവ ഗുരുതരമായി തുടരുന്നു. 2025-ലെ ആദ്യ നാല് മാസത്തിനുള്ളിൽ മാത്രം ഒന്നേകാൽ ലക്ഷത്തിലധികം പേർക്ക് തെരുവുനായയുടെ കടിയേറ്റതായി…

ചക്കപ്പഴം കഴിച്ചാൽ ‘ഫിറ്റാകുമോ’? പരിശോധനയിൽ കുടുങ്ങി കെഎസ്ആർടിസി ജീവനക്കാർ

പന്തളം: ചക്കപ്പഴം കഴിച്ചാൽ മദ്യപിച്ചതായി ബ്രെത്ത് അനലൈസർ പരിശോധനയിൽ കണ്ടെത്തുമോ എന്ന സംശയത്തിൽ കെഎസ്ആർടിസി ജീവനക്കാർ. പന്തളത്ത് കെഎസ്ആർടിസി ഡ്രൈവർമാർക്കിടയിൽ നടത്തിയ…

രാജ്യത്ത് ആദ്യമായി ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പിൽ 9 പേർക്ക് ജീവപര്യന്തം ശിക്ഷ!

നദിയ, പശ്ചിമ ബംഗാൾ: രാജ്യത്ത് ആദ്യമായി ‘ഡിജിറ്റൽ അറസ്റ്റ്’ എന്ന പേരിൽ നടന്ന വൻ സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒമ്പത് സൈബർ…

കലാമണ്ഡലം സത്യഭാമയ്ക്ക് തിരിച്ചടി; ആർഎൽവി രാമകൃഷ്ണനെതിരായ അപകീർത്തിക്കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: നർത്തകരായ ആർഎൽവി രാമകൃഷ്ണൻ, യു. ഉല്ലാസ് എന്നിവർക്കെതിരെ നൃത്താധ്യാപിക കലാമണ്ഡലം സത്യഭാമ നൽകിയ അപകീർത്തിക്കേസ് കേരള ഹൈക്കോടതി റദ്ദാക്കി. കേസ് നിലനിൽക്കാൻ…

കേരള സർവകലാശാലയിലെ പ്രതിസന്ധി: സമവായത്തിന് സർക്കാർ ഇടപെടൽ; ആവശ്യമെങ്കിൽ ഗവർണറെ കാണുമെന്ന് മന്ത്രി

തിരുവനന്തപുരം: കേരള സർവകലാശാലയിൽ തുടരുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി സർക്കാർ സമവായ ശ്രമങ്ങൾ ആരംഭിച്ചു. പ്രശ്നപരിഹാരത്തിന്റെ ഭാഗമായി ആവശ്യമെങ്കിൽ ഗവർണറുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസ…

സിപിഎമ്മിനെ ആർഎസ്എസുമായി ഉപമിച്ചു; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം കേന്ദ്ര നേതൃത്വം

ന്യൂഡൽഹി: സിപിഎമ്മിനെ ആർഎസ്എസുമായി താരതമ്യം ചെയ്ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം കേന്ദ്ര നേതൃത്വം. രാഹുലിന്റെ പരാമർശം അസംബന്ധവും…

അക്ഷയ് കുമാറിന്റെ കൈത്താങ്ങ്; ബോളിവുഡിലെ 700-ഓളം സ്റ്റണ്ട് കലാകാരന്മാർക്ക് ഇൻഷുറൻസ് സുരക്ഷ

മുംബൈ: പാ രഞ്ജിത് ചിത്രം ‘വേട്ടുവത്തിന്റെ’ ചിത്രീകരണത്തിനിടെ സ്റ്റണ്ട് മാസ്റ്റർ എസ്. മോഹൻരാജ് ദാരുണമായി മരണപ്പെട്ടതോടെ സിനിമാ സംഘട്ടന രംഗങ്ങളിലെ കലാകാരന്മാരുടെ സുരക്ഷ…

തിരുവനന്തപുരത്ത് സ്കൂളിൽ ഭക്ഷ്യവിഷബാധ; 36 കുട്ടികൾ ചികിത്സയിൽ, വിവരം മറച്ചുവെച്ചെന്ന് ആരോപണം

തിരുവനന്തപുരം: കിഴക്കനേല എൽ.പി. സ്കൂളിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 36 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടികളെ പാരിപ്പള്ളി മെഡിക്കൽ…

ബീഹാറിൽ 7000 കോടിയുടെ പദ്ധതികൾക്ക് തുടക്കം; മുൻ സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

പട്‌ന: ബീഹാറിൽ 7000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്ദർശനത്തിന്റെ ഭാഗമായി അമൃത് ഭാരത് ട്രെയിനുകൾ അദ്ദേഹം…

കനത്ത മഴയിൽ റെഡ് അലർട്ട് മുന്നറിയിപ്പ്; ബാണാസുര സാഗർ ഡാമിന്‍റെ ഒരു ഷട്ടർ 2 മണിക്ക് തുറക്കും, അതീവ ജാഗ്രത നിർദേശം

കൽപ്പറ്റ: കനത്ത മഴയെ തുടർന്ന് വയനാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബാണാസുര സാഗർ ഡാമിന്റെ ഒരു ഷട്ടർ ഇന്ന് (ജൂലൈ 18)…

ഓട്ടോ-ട്രാൻസ്ലേഷൻ നിർത്തണം; ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും എതിരെ കർണാടക സർക്കാർ

ബെംഗളൂരു: ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ മെറ്റയുടെ കീഴിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കന്നഡ ഭാഷയിലുള്ള ഉള്ളടക്കങ്ങൾ ഓട്ടോമാറ്റിക്കായി വിവർത്തനം ചെയ്യുമ്പോൾ ഗുരുതരമായ പിഴവുകൾ…

മിഥുൻ കേരളത്തിന് നഷ്ടപ്പെട്ട മകൻ; ഷെഡിന് മുകളിൽ കയറിയത് കുറ്റമായി കാണാനാകില്ല: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

കൊല്ലം: തേവലക്കരയിൽ ഷെഡിന് മുകളിൽ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ (13) മരിച്ച സംഭവത്തിൽ, വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി…

ഐഎസ്എൽ മാറ്റിവെച്ചത് ആശങ്കാജനകമെന്ന് സുനിൽ ഛേത്രി

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2025-26 സീസൺ അനിശ്ചിതമായി മാറ്റിവെച്ചതിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി. ദീർഘകാലത്തെ…

കൊല്ലം ജില്ലയിൽ നാളെ ABVP, KSU വിദ്യാഭ്യാസ ബന്ദ്: എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ മരണത്തിൽ പ്രതിഷേധം

കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ABVP, KSU നാളെ, 2025…

ടെസ്ല ഇന്ത്യൻ വിപണിയിൽ: മോഡൽ Y-ക്ക് ₹67 ലക്ഷം വരെ; ഉയർന്ന ഇറക്കുമതി തീരുവയ്ക്ക് പരക്കെ വിമർശനം

ന്യൂഡൽഹി: അമേരിക്കൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ല ഔദ്യോഗികമായി ഇന്ത്യൻ വാഹന വിപണിയിൽ പ്രവേശിച്ചു. കമ്പനിയുടെ ആദ്യ മോഡലായ ടെസ്ല മോഡൽ…

ഇനി വലിയ വില കൊടുക്കേണ്ടിവരില്ല; കർണാടകയിൽ സിനിമ ടിക്കറ്റ് നിരക്കുകൾ ഏകീകരിച്ചു!

ബാംഗളൂരു: കർണാടക സർക്കാർ സംസ്ഥാനത്തെ എല്ലാ തിയറ്ററുകളിലും മൾട്ടിപ്ലക്സ് ഉൾപ്പെടെ സിനിമ ടിക്കറ്റ് നിരക്ക് ഏകീകരിച്ചു. പുതിയ തീരുമാനപ്രകാരം, ഒരു സിനിമ…

പ്രഗ്നാനന്ദയുടെ തകർപ്പൻ വിജയം: കാൾസനെ 39 നീക്കങ്ങളിൽ അട്ടിമറിച്ച് ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ

ലാസ് വെഗാസിൽ നടക്കുന്ന ഫ്രീസ്റ്റൈൽ ചെസ് ഗ്രാൻഡ് സ്ലാമിൽ ഇന്ത്യൻ കൗമാര ഗ്രാൻഡ് മാസ്റ്റർ രമേഷ്ബാബു പ്രഗ്നാനന്ദ ലോക ഒന്നാം നമ്പർ…

നിവിൻ പോളിക്കും എബ്രിഡ് ഷൈനിനുമെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്

കൊച്ചി: നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനും എതിരെ സാമ്പത്തിക തട്ടിപ്പ് കേസ്. ഇരുവരും ചേർന്ന് 1.90 കോടി രൂപ…

ബംഗളൂരു തിക്കിലും തിരക്കിലും മരണം: ആർസിബി പോലീസുമായി ആലോചിക്കാതെ പൊതുജനങ്ങളെ ക്ഷണിച്ചു – കർണാടക സർക്കാർ റിപ്പോർട്ട്

ബംഗളൂരു: ഐപിഎൽ കിരീട വിജയ ആഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും നിരവധി പേർ മരിച്ച സംഭവത്തിൽ റോയൽ ചലഞ്ചേഴ്‌സ്…

error: Content is protected !!