കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ സംഭവം: നടി ലക്ഷ്മി മേനോനും പ്രതി, ഒളിവിലെന്ന് സൂചന

കൊച്ചി: ഐടി ജീവനക്കാരനെ നടുറോഡിൽ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ പ്രമുഖ നടി ലക്ഷ്മി മേനോനും പ്രതി. സംഭവത്തിൽ ലക്ഷ്മി മേനോന്റെ പങ്കാളിത്തം…

‘ഓണം ഹിന്ദുക്കളുടെ ആചാരം, നമ്മുടെ കുട്ടികൾ പങ്കെടുക്കരുത്’; അധ്യാപികമാരുടെ ശബ്ദസന്ദേശം വൻ വിവാദത്തിൽ, പോലീസ് അന്വേഷണം

കുന്നംകുളം: ഓണാഘോഷം ഹിന്ദു മതവിശ്വാസികളുടെ ആചാരമാണെന്നും അതിനാൽ മുസ്ലീം വിദ്യാർത്ഥികളെ അതിൽ പങ്കെടുപ്പിക്കരുതെന്നും ആവശ്യപ്പെട്ട് അധ്യാപകർ രക്ഷിതാക്കൾക്ക് അയച്ച ശബ്ദസന്ദേശം വൻ വിവാദത്തിൽ.…

റാപ്പർ വേടനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി

യുവ ഡോക്ടറാണ് വേടനെതിരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് കാണിച്ച് തൃക്കാക്കര പോലീസിൽ പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത് ആഴ്ചകൾ…

പൊലീസിനെ കാവൽ നിർത്തി പരസ്യമദ്യപാനം: കൊടി സുനി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ കൊടി സുനിയും മറ്റ് രണ്ട് പേരും പൊലീസ് കാവലിൽ പരസ്യമായി മദ്യപിച്ച സംഭവത്തിൽ കേസെടുത്തു. കൊടി…

കുഞ്ഞിനെ വാങ്ങിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി; നവജാതശിശുവിനെ വിറ്റ മാതാപിതാക്കൾ കൊച്ചിയിൽ പിടിയിൽ

കൊച്ചി: ആറ് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച കേസിൽ മാതാപിതാക്കൾ അറസ്റ്റിൽ. പോലീസിന്റെ സമയോചിതമായ ഇടപെടലിൽ കുഞ്ഞിനെ രക്ഷപ്പെടുത്തി കളമശ്ശേരി…

വഞ്ചനാക്കേസ്: നടൻ നിവിൻ പോളിക്ക് പോലീസ് നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

കൊച്ചി: വഞ്ചനാക്കേസിൽ നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നോട്ടീസ് നൽകി. ‘ആക്ഷൻ ഹീറോ…

പാലക്കാട്ട് ട്രെയിൻ അട്ടിമറി ശ്രമം? റെയിൽവേ ട്രാക്കിൽ ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തി

പാലക്കാട്: ഷൊർണൂർ-പാലക്കാട് റെയിൽവേ പാതയിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടന്നതായി സംശയം. റെയിൽവേ ട്രാക്കിൽ ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തിയ സംഭവത്തിൽ ഒറ്റപ്പാലം…

‘അമ്മമാർക്കറിയാം മക്കളുടെ സുരക്ഷ’; കരുതലിന് കൈയ്യടിച്ച് സോഷ്യൽമീഡിയ

തിരുവനന്തപുരം: ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്ന കുഞ്ഞിന്റെ സുരക്ഷയ്ക്ക് ഹെൽമെറ്റിനൊപ്പം സുരക്ഷാ ബെൽറ്റും ധരിപ്പിച്ച അമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കേരള പൊലീസാണ്…

error: Content is protected !!