കൊച്ചി: ഐടി ജീവനക്കാരനെ നടുറോഡിൽ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ പ്രമുഖ നടി ലക്ഷ്മി മേനോനും പ്രതി. സംഭവത്തിൽ ലക്ഷ്മി മേനോന്റെ പങ്കാളിത്തം…
Tag: crime news
വയറ്റിൽ തോട്ട കെട്ടിവെച്ച് പൊട്ടിച്ച് 60കാരൻ ജീവനൊടുക്കി; നടുക്കം മാറാതെ നാട്ടുകാർ!!
കോട്ടയം: കുടുംബപ്രശ്നങ്ങളെ തുടർന്ന് 60കാരൻ വയറ്റിൽ തോട്ട (ചെറിയ സ്ഫോടകവസ്തു) കെട്ടിവെച്ച് പൊട്ടിച്ച് ജീവനൊടുക്കി. കോട്ടയം കുമാരനല്ലൂർ സ്വദേശി മോഹനൻ ആണ് മരിച്ചത്.…
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്: 8 മാസം കൊണ്ട് തട്ടിയത് 40 ലക്ഷം, പ്രതിയുടെ കുറ്റസമ്മതം
തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ ജ്വല്ലറി സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസ്…
പുറത്ത് കളിക്കുന്ന കുട്ടികളെ റാഞ്ചും, നിറത്തിനനുസരിച്ച് വില; വൻസംഘം പിടിയിൽ!!
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയി വിൽക്കുന്ന വൻ സംഘത്തെ പോലീസ് പിടികൂടി. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന ഒരു വയസ്സുകാരനെ കാണാതായെന്ന…
പൊലീസിനെ കാവൽ നിർത്തി പരസ്യമദ്യപാനം: കൊടി സുനി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ കൊടി സുനിയും മറ്റ് രണ്ട് പേരും പൊലീസ് കാവലിൽ പരസ്യമായി മദ്യപിച്ച സംഭവത്തിൽ കേസെടുത്തു. കൊടി…
ധർമസ്ഥല കേസ്: അന്വേഷണസംഘത്തിന്റെ ഓഫീസിന് പോലീസ് സ്റ്റേഷൻ പദവി; തിരച്ചിൽ മറ്റിടങ്ങളിലേക്കും
ധർമസ്ഥലയിലെ ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കങ്ങളുമായി പ്രത്യേക അന്വേഷണസംഘം (SIT). കേസന്വേഷണത്തിനായി ബെൽത്തങ്ങാടിയിൽ പ്രവർത്തിക്കുന്ന സംഘത്തിന്റെ താത്കാലിക ഓഫീസിന്…
ബിരിയാണി കിട്ടാത്തതിന് ഹോട്ടലുടമയ്ക്ക് മർദ്ദനം; ‘ആനമുട്ടയുണ്ടോ’ എന്ന് ചോദിച്ച് ആക്രമണം
കോഴിക്കോട് ചേളന്നൂരിൽ ബിരിയാണി ലഭ്യമല്ലാത്തതിനെ തുടർന്ന് ഹോട്ടലുടമയ്ക്ക് ഒരു സംഘം യുവാക്കളുടെ ക്രൂരമർദ്ദനം. ദേവദാനി ഹോട്ടൽ ഉടമയായ രമേശിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.…
ധർമ്മസ്ഥലയിൽ കണ്ടെത്തിയ അസ്ഥികൂടത്തിന് രണ്ട് വർഷം പഴക്കം
കർണാടകയിലെ ധർമ്മസ്ഥലയിൽ നേത്രാവതി നദിയുടെ സ്നാനഘട്ടത്തിന് സമീപം കണ്ടെത്തിയ അസ്ഥികൂടത്തിന് ഏകദേശം രണ്ട് വർഷത്തെ പഴക്കമുണ്ടെന്ന് ഫോറൻസിക് വിദഗ്ധർ. 20-നും 30-നും…
ധർമ്മസ്ഥലയിൽ നിർണായക കണ്ടെത്തൽ; ശുചീകരണ തൊഴിലാളി പറഞ്ഞ സ്ഥലത്ത് നിന്ന് അസ്ഥികൂടം കണ്ടെത്തി
രാജ്യത്തെ നടുക്കിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ധർമ്മസ്ഥലയിൽ നടത്തിയ തിരച്ചിലിൽ നിർണായക തെളിവുകൾ കണ്ടെത്തി. ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയ സ്ഥലങ്ങളിൽ പ്രത്യേക അന്വേഷണ…
വനിതാ എ.എസ്.ഐയെ ലിവ്-ഇൻ പങ്കാളി കൊലപ്പെടുത്തി; പ്രതി കീഴടങ്ങിയത് കാമുകി ജോലി ചെയ്തിരുന്ന പോലീസ് സ്റ്റേഷനിൽ
അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് ജില്ലയിൽ വനിതാ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെ (എ.എസ്.ഐ) ലിവ്-ഇൻ പങ്കാളിയായ സി.ആർ.പി.എഫ് ജവാൻ കൊലപ്പെടുത്തി. അഞ്ജർ പോലീസ്…