കുന്നംകുളം: ഓണാഘോഷം ഹിന്ദു മതവിശ്വാസികളുടെ ആചാരമാണെന്നും അതിനാൽ മുസ്ലീം വിദ്യാർത്ഥികളെ അതിൽ പങ്കെടുപ്പിക്കരുതെന്നും ആവശ്യപ്പെട്ട് അധ്യാപകർ രക്ഷിതാക്കൾക്ക് അയച്ച ശബ്ദസന്ദേശം വൻ വിവാദത്തിൽ.…
Tag: #Kerala
ഓണത്തിന് സപ്ലൈകോയിൽ ‘ഹാപ്പി അവേഴ്സ്’ വീണ്ടും; 50% വരെ വമ്പൻ വിലക്കിഴിവ്!!
തിരുവനന്തപുരം: ഓണക്കാലത്ത് സാധാരണക്കാരന്റെ പോക്കറ്റ് കാലിയാവാതിരിക്കാൻ വമ്പൻ ഓഫറുകളുമായി സപ്ലൈകോ. ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് 5 മുതൽ 50 ശതമാനം വരെ വിലക്കിഴിവ് നൽകുന്ന…
ഓണപ്പരീക്ഷ: ചോദ്യപ്പേപ്പർ ചോർച്ച തടയാൻ പുതിയ പൂട്ട്; മാർഗ്ഗ നിർദ്ദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഓണപ്പരീക്ഷകളുടെ ചോദ്യപ്പേപ്പർ ചോർച്ച തടയാൻ കർശന നിർദ്ദേശങ്ങളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇനി മുതൽ പരീക്ഷ തുടങ്ങുന്നതിന് അര മണിക്കൂർ മുൻപ്…
വയറ്റിൽ തോട്ട കെട്ടിവെച്ച് പൊട്ടിച്ച് 60കാരൻ ജീവനൊടുക്കി; നടുക്കം മാറാതെ നാട്ടുകാർ!!
കോട്ടയം: കുടുംബപ്രശ്നങ്ങളെ തുടർന്ന് 60കാരൻ വയറ്റിൽ തോട്ട (ചെറിയ സ്ഫോടകവസ്തു) കെട്ടിവെച്ച് പൊട്ടിച്ച് ജീവനൊടുക്കി. കോട്ടയം കുമാരനല്ലൂർ സ്വദേശി മോഹനൻ ആണ് മരിച്ചത്.…
കേരളത്തിൽ സർക്കാർ സ്കൂളുകൾ കുറയുന്നുവെന്ന് കേന്ദ്രം; 2 വർഷത്തിനിടെ പൂട്ടിയത് 201 സ്കൂളുകൾ!
ന്യൂഡൽഹി: കേരളത്തിൽ സർക്കാർ സ്കൂളുകളുടെ എണ്ണം കുറയുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകൾ. 2021-22 മുതൽ 2023-24 വരെയുള്ള രണ്ട് വർഷത്തിനിടെ സംസ്ഥാനത്ത് 201…
തേങ്ങ വിലയിൽ നേരിയ ആശ്വാസം; കുതിപ്പിനൊടുവിൽ വില കുറയുന്നു
കാസർകോട്: സംസ്ഥാനത്ത് റെക്കോർഡ് ഉയരത്തിലെത്തിയ ശേഷം പച്ചത്തേങ്ങയുടെ വിലയിൽ നേരിയ കുറവ്. ഏതാനും ആഴ്ചകൾക്ക് മുൻപ് കിലോയ്ക്ക് 80 രൂപ കടന്നു…
”നേതാക്കൾ ജ്യോത്സ്യന്മാരെ കാണാൻ പോകുന്നു”: സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം
തിരുവനന്തപുരം: സിപിഎം നേതാക്കൾ ജ്യോത്സ്യന്മാരെ സന്ദർശിക്കുന്നതിനെതിരെ പാർട്ടി സംസ്ഥാന സമിതിയിൽ വിമർശനം. എന്ത് രാഷ്ട്രീയ ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് ചില നേതാക്കൾ ജ്യോത്സ്യന്മാരെ കാണാൻ…
അമ്മയെ നിരന്തരം പീഡിപ്പിച്ച മകൻ അറസ്റ്റിൽ; ലഹരിക്ക് അടിമയെന്ന് പോലീസ്
കൊച്ചി: ആലുവയിൽ അമ്മയെ നിരന്തരം പീഡിപ്പിച്ച കേസിൽ 30-കാരനായ മകനെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആലുവ ഈസ്റ്റ്…
അടൂരിനെയും യേശുദാസിനെയും തെറി വിളിച്ച് നടൻ വിനായകൻ
കൊച്ചി: പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെയും ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസിനെയും പേരെടുത്തുപറഞ്ഞ് അധിക്ഷേപിച്ച് നടൻ വിനായകൻ. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇരുവർക്കുമെതിരെ…
കാലാവധി കഴിഞ്ഞ വാഹനങ്ങൾ ഇനി ഔദ്യോഗികമായി പൊളിക്കും; സർക്കാരിന് 3.26% കമ്മീഷൻ
പത്തനംതിട്ട: കാലപ്പഴക്കം ചെന്ന വാഹനങ്ങൾ ശാസ്ത്രീയമായി പൊളിച്ചുനീക്കുന്നതിനുള്ള ഔദ്യോഗിക സംവിധാനം (രജിസ്റ്റേർഡ് വെഹിക്കിൾ സ്ക്രാപ്പിങ് ഫസിലിറ്റി – RVSF) സംസ്ഥാനത്ത് ആരംഭിക്കുന്നു. പൊതുമേഖലാ…