ജിയോ ഓഹരി വിപണിയിലേക്ക്; ഐപിഒ അടുത്ത വർഷം പകുതിയോടെ, വമ്പൻ പ്രഖ്യാപനവുമായി മുകേഷ് അംബാനി

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോ അടുത്ത വർഷം പകുതിയോടെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുമെന്ന് മുകേഷ് അംബാനി…

റിയൽ-മണി ഗെയിമിംഗ്(RMG) നിരോധനം: ഡ്രീം11-ന് 95% വരുമാനനഷ്ടം; ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് ഉറപ്പ് നൽകി സഹസ്ഥാപകൻ

റിയൽ-മണി ഗെയിമുകൾക്ക് (RMG) കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സമ്പൂർണ്ണ നിരോധനം കനത്ത ആഘാതം ഏൽപ്പിച്ചിട്ടും, ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് പ്രമുഖ ഗെയിമിംഗ് സ്ഥാപനമായ…

ട്രംപിന്റെ പുതിയ താരിഫ് നയങ്ങൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കില്ല; S&P ഗ്ലോബൽ റേറ്റിംഗ്‌സ്

ന്യൂഡൽഹി: ഇന്ത്യ വ്യാപാരത്തെ അമിതമായി ആശ്രയിക്കുന്ന ഒരു സമ്പദ്വ്യവസ്ഥയല്ലാത്തതിനാൽ US പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ പുതിയ ഇറക്കുമതി തീരുവകൾ രാജ്യത്തിന്റെ…

വെളിച്ചെണ്ണ വിലയിൽ ആശ്വാസമേകി വൻ ഇടിവ്

സാധാരണക്കാർക്ക് ആശ്വാസമായി വെളിച്ചെണ്ണ വില കുത്തനെ കുറഞ്ഞു. ചൊവ്വാഴ്ച ക്വിന്റലിന് 1500 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ വെളിച്ചെണ്ണ വില ക്വിന്റലിന്…

ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന് ശമ്പളമില്ല; റിലയൻസിൽ അംബാനിയുടെ ‘സീറോ സാലറി’ തുടരുന്നു

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനുമായ മുകേഷ് അംബാനി 2024-25 സാമ്പത്തിക വർഷത്തിലും ശമ്പളം വാങ്ങില്ല. കോവിഡ് മഹാമാരിയുടെ…

ഇന്ത്യയിൽ വൻ ശമ്പള വർദ്ധനവിന് സാധ്യത; അടുത്ത സാമ്പത്തിക വർഷം 11.3% വരെ വർദ്ധനയെന്ന് റിപ്പോർട്ട്!

ന്യൂഡൽഹി: ഇന്ത്യയിലെ വിവിധ വ്യവസായ മേഖലകളിൽ അടുത്ത സാമ്പത്തിക വർഷം (2025-26) ജീവനക്കാർക്ക് മികച്ച ശമ്പള വർദ്ധനവിന് സാധ്യതയെന്ന് പുതിയ റിപ്പോർട്ട്.…

പിരിച്ചുവിടൽ പ്രഖ്യാപനം: TCS ഓഹരികൾക്ക് കനത്ത തിരിച്ചടി; വിപണി മൂല്യത്തിൽ 26,550 കോടിയുടെ നഷ്ടം

മുംബൈ: 12,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ, ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) ഓഹരി വിപണിയിൽ വൻ ഇടിവ്. നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ…

error: Content is protected !!