സർക്കാർ ജീവനക്കാർക്ക് ഓണസമ്മാനം!! ബോണസും ഉത്സവബത്തയും വർധിപ്പിച്ചു, 20,000 രൂപ അഡ്വാൻസും..

തിരുവനന്തപുരം: ഓണക്കാലത്ത് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ആശ്വാസമായി സർക്കാരിന്റെ ഓണസമ്മാനം. ഈ വർഷത്തെ ഓണം ബോണസ് 500 രൂപ വർധിപ്പിച്ച് 4,500 രൂപയാക്കി.…

കേരളത്തിൽ സർക്കാർ സ്കൂളുകൾ കുറയുന്നുവെന്ന് കേന്ദ്രം; 2 വർഷത്തിനിടെ പൂട്ടിയത് 201 സ്കൂളുകൾ!

ന്യൂഡൽഹി: കേരളത്തിൽ സർക്കാർ സ്കൂളുകളുടെ എണ്ണം കുറയുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകൾ. 2021-22 മുതൽ 2023-24 വരെയുള്ള രണ്ട് വർഷത്തിനിടെ സംസ്ഥാനത്ത് 201…

“കൺസഷൻ ഔദാര്യമല്ല, വിദ്യാർത്ഥികളെ സീറ്റിൽ നിന്ന് എഴുന്നേൽപ്പിക്കരുത്”: മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾ നേരിടുന്ന വിവേചനത്തിനെതിരെ കർശന മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി . വിദ്യാർത്ഥികളുടെ യാത്രാ ഇളവ്…

അർജന്റീനയുടെ കേരള സന്ദർശനം: ‘വാക്കുമാറിയത് കേരള സര്‍ക്കാര്‍’; രൂക്ഷ വിമര്‍ശനവുമായി എഎഫ്എ

ലയണൽ മെസ്സിയും അർജന്റീന ദേശീയ ടീമും കേരളത്തിൽ കളിക്കാനെത്തുമെന്ന പ്രഖ്യാപനം രാഷ്ട്രീയ തട്ടിപ്പാണെന്ന ആരോപണം ശക്തമാകുന്നു. സന്ദർശനം റദ്ദാക്കിയതിന് പിന്നാലെ, വാക്കുമാറിയത്…

കാലാവധി കഴിഞ്ഞ വാഹനങ്ങൾ ഇനി ഔദ്യോഗികമായി പൊളിക്കും; സർക്കാരിന് 3.26% കമ്മീഷൻ

പത്തനംതിട്ട: കാലപ്പഴക്കം ചെന്ന വാഹനങ്ങൾ ശാസ്ത്രീയമായി പൊളിച്ചുനീക്കുന്നതിനുള്ള ഔദ്യോഗിക സംവിധാനം (രജിസ്റ്റേർഡ് വെഹിക്കിൾ സ്ക്രാപ്പിങ് ഫസിലിറ്റി – RVSF) സംസ്ഥാനത്ത് ആരംഭിക്കുന്നു. പൊതുമേഖലാ…

ഓണക്കിറ്റിനൊപ്പം വെളിച്ചെണ്ണ ലഭ്യമാക്കും; സബ്സിഡി നിരക്കിൽ ലിറ്ററിന് 349 രൂപ.

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയരുന്ന വെളിച്ചെണ്ണ വിലയ്ക്ക് തടയിടാൻ സർക്കാർ ഇടപെടുന്നു. ഓണക്കാലത്ത് ജനങ്ങൾക്ക് ആശ്വാസമേകാൻ സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ വെളിച്ചെണ്ണ ലഭ്യമാക്കും.…

മുറിവുണങ്ങാതെ ചൂരൽമല; ദുരന്തത്തിന് നാളെ ഒരാണ്ട്, പുനരധിവാസം ഇപ്പോഴും വാഗ്ദാനങ്ങളിൽ

കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ-ചൂരൽമല മഹാദുരന്തത്തിന് ഒരാണ്ട് പൂർത്തിയാകുമ്പോഴും, ആ നടുക്കുന്ന ഓർമ്മകളിൽ നിന്ന് നാട് ഇനിയും കരകയറിയിട്ടില്ല. കഴിഞ്ഞ വർഷം ജൂലൈയിൽ…

സർക്കാർ പദ്ധതിക്ക് കനത്ത തിരിച്ചടി: വേഗതയില്ല, പരാതിക്ക് പരിഹാരവുമില്ല; കെ-ഫോൺ ഒഴിവാക്കാൻ സർക്കാർ വകുപ്പുകൾ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-ഫോണിന്റെ (KFON) ഇന്റർനെറ്റ് സേവനങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി നിരവധി സർക്കാർ വകുപ്പുകൾ രംഗത്ത്. അടിക്കടിയുണ്ടാകുന്ന…

ബില്ലുകൾക്ക് സമയപരിധി: രാഷ്ട്രപതിയുടെ റഫറൻസ് മടക്കണമെന്ന് കേരളം സുപ്രീം കോടതിയോട്

ന്യൂഡൽഹി: നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിക്കെതിരെ രാഷ്ട്രപതി ദ്രൗപതി മുർമു നൽകിയ…

വിദ്യാര്‍ഥിയുടെ മരണം: കെ.എസ്.യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും

കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ (13) ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചും അനാസ്ഥക്കെതിരെ ശക്തമായ…

error: Content is protected !!