മദ്യലഹരിയിൽ മകന്റെ ക്രൂരത; മാതാപിതാക്കളെ കുത്തിക്കൊന്നു, തെളിവെടുപ്പ് പൂർത്തിയാക്കി പോലീസ്

ആലപ്പുഴ: മദ്യലഹരിയിൽ മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തിയ മകനുമായി പോലീസ് തെളിവെടുപ്പ് നടത്തി. ആലപ്പുഴ കൊമ്മാടി മന്നത്ത് വീട്ടിലാണ് പ്രതിയായ ബാബുവിനെ (47) എത്തിച്ച്…

യൂട്യൂബ് നോക്കി ഭർത്താവിനെ കൊലപ്പെടുത്തി; ചെവിയിൽ കീടനാശിനി ഒഴിച്ച് കൊല, ഭാര്യയും കാമുകനും അറസ്റ്റിൽ

തെലങ്കാന: കരിംനഗറിൽ ഭർത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. യൂട്യൂബിൽ കൊലപാതകത്തിനുള്ള വിദ്യകൾ തിരഞ്ഞ ശേഷമാണ്…

കോഴിക്കോട്ടെ സഹോദരിമാരുടെ മരണം കൊലപാതകം; കഴുത്തുഞെരിച്ച് കൊന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കോഴിക്കോട്: വാടകവീട്ടിൽ രണ്ട് സഹോദരിമാരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൂഴിക്കൽ സ്വദേശികളായ ശ്രീജയ (71), പുഷ്പ…

ഡൽഹിയിൽ പാർക്കിംഗ് തർക്കം: നടി ഹുമ ഖുറേഷിയുടെ ബന്ധു കുത്തേറ്റു മരിച്ചു

ഡൽഹി: തെക്കുകിഴക്കൻ ഡൽഹിയിലെ ഭോഗൽ പ്രദേശത്ത്, പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ബോളിവുഡ് നടി ഹുമ ഖുറേഷിയുടെ ബന്ധുവായ ആസിഫ് ഖുറേഷി…

ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയില്‍ മോചിതയായി

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയില്‍ മോചിതയായി. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍…

error: Content is protected !!