
ദുബായ്: ഏഷ്യാ കപ്പിന്റെ 2025-ലെ പതിപ്പിന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) വേദിയാകും. ടൂർണമെന്റിന്റെ തീയതികളും പ്രഖ്യാപിച്ചു. 2025 സെപ്റ്റംബർ 9 മുതൽ 28 വരെയാണ് മത്സരങ്ങൾ നടക്കുക.
ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ വമ്പൻ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് ഇത്തവണയും വാശിയേറിയതാകുമെന്നാണ് പ്രതീക്ഷ.