കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ സർക്കാർ നിർമിച്ച മാതൃകാവീടിന്റെ നിർമാണച്ചെലവിനെച്ചൊല്ലി വിവാദം. 1000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടിന് 30.79…