പന്തളം: മദ്യപിക്കാതെ തന്നെ ബ്രീത്ത് അനലൈസർ പരിശോധനയിൽ കുടുങ്ങി ഒരു കെഎസ്ആർടിസി ഡ്രൈവർ. വില്ലനായത് മറ്റാരുമല്ല, നമ്മുടെ സ്വന്തം ചക്ക. ഡ്യൂട്ടിക്ക് കയറും…