ഉധംപുർ: ജമ്മു കശ്മീരിലെ ഉധംപുരിൽ പത്ത് ലക്ഷം രൂപയും കാറും സ്ത്രീധനമായി ആവശ്യപ്പെട്ട് സൈനികൻ ഭാര്യയെ അതിക്രൂരമായി മർദിച്ചു. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ…