ന്യൂഡൽഹി: ജാർഖണ്ഡിന്റെ രാഷ്ട്രീയചരിത്രത്തിലെ അതികായനും മുൻ മുഖ്യമന്ത്രിയുമായ ഷിബു സോറൻ (81) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ ഗംഗാ റാം ആശുപത്രിയിൽ…