മുംബൈ: 12,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ, ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) ഓഹരി വിപണിയിൽ വൻ ഇടിവ്. നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ…