തിരുവനന്തപുരം: കേരള സർവകലാശാലയിൽ തുടരുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി സർക്കാർ സമവായ ശ്രമങ്ങൾ ആരംഭിച്ചു. പ്രശ്നപരിഹാരത്തിന്റെ ഭാഗമായി ആവശ്യമെങ്കിൽ ഗവർണറുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസ…