കന്യാസ്ത്രീകൾക്കൊപ്പമെന്ന് ബിജെപി; സംഭവം മതപരിവർത്തനമോ മനുഷ്യക്കടത്തോ അല്ലെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ ശക്തമായ നിലപാടുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അറസ്റ്റിലായ കന്യാസ്ത്രീകൾ മതപരിവർത്തനമോ മനുഷ്യക്കടത്തോ…

error: Content is protected !!